"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''ക്യാമ്പോണം - അറിയിപ്പ്''' : | '''ക്യാമ്പോണം - അറിയിപ്പ്''' : | ||
[[പ്രമാണം:LK Schoollevelcamp camponam 2023 .jpeg|thumb]] | [[പ്രമാണം:LK Schoollevelcamp camponam 2023 .jpeg|thumb]] | ||
[[:പ്രമാണം:Circular- LK 2022-23-Shool level camp-17-8-23.pdf|സർക്കുലർ - 17/08/2023]] പ്രകാരം, ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1, 2, 3 ന് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളും വാർത്തകളും മറ്റ് അറിയിപ്പുകളും സ്കൂൾവിക്കിയിൽ ചേർക്കണം. | [[:പ്രമാണം:Circular- LK 2022-23-Shool level camp-17-8-23.pdf|സർക്കുലർ - 17/08/2023]] പ്രകാരം, ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1, 2, 3 ന് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളും വാർത്തകളും മറ്റ് അറിയിപ്പുകളും സ്കൂൾവിക്കിയിൽ ചേർക്കണം. | ||
'''സ്കൂൾതല ക്യാമ്പ്''' എന്ന തലക്കെട്ട് ചേർത്ത് വിവരങ്ങൾ ചേർക്കുക. | നിങ്ങളുടെ വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിൽ, ലിറ്റിൽ കൈറ്റ്സ് 2022-25 എന്ന പേജിലാണ് ഇവ ചേർക്കേണ്ടത്. | ||
* '''സ്കൂൾതല ക്യാമ്പ്''' എന്ന തലക്കെട്ട് ചേർത്ത് വിവരങ്ങൾ ചേർക്കുക. | |||
* മുകളിൽക്കാണുന്ന മാതൃകയിൽ ഓരോ വർഷത്തേക്കുമുള്ള പേജ് ലഭിക്കുന്നില്ലായെങ്കിൽ [[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്|'''ഇവിടെ വിശദീകരിച്ചിരിക്കുന്ന വിധത്തിൽ''']] YearTab ചേർക്കണം. | * മുകളിൽക്കാണുന്ന മാതൃകയിൽ ഓരോ വർഷത്തേക്കുമുള്ള പേജ് ലഭിക്കുന്നില്ലായെങ്കിൽ [[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്|'''ഇവിടെ വിശദീകരിച്ചിരിക്കുന്ന വിധത്തിൽ''']] YearTab ചേർക്കണം. | ||
* ഇതിൽ [[സഹായം/ചിത്രം അപ്ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം. | * ഇതിൽ [[സഹായം/ചിത്രം അപ്ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം. | ||
* | * ക്യാമ്പ് അംഗങ്ങൾക്കും അവരുടെ മികച്ച പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള നല്ല ചിത്രങ്ങൾ മാത്രം ചേർക്കുക. | ||
---- | |||
12:43, 1 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ക്യാമ്പോണം - അറിയിപ്പ് :
സർക്കുലർ - 17/08/2023 പ്രകാരം, ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1, 2, 3 ന് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളും വാർത്തകളും മറ്റ് അറിയിപ്പുകളും സ്കൂൾവിക്കിയിൽ ചേർക്കണം.
നിങ്ങളുടെ വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിൽ, ലിറ്റിൽ കൈറ്റ്സ് 2022-25 എന്ന പേജിലാണ് ഇവ ചേർക്കേണ്ടത്.
- സ്കൂൾതല ക്യാമ്പ് എന്ന തലക്കെട്ട് ചേർത്ത് വിവരങ്ങൾ ചേർക്കുക.
- മുകളിൽക്കാണുന്ന മാതൃകയിൽ ഓരോ വർഷത്തേക്കുമുള്ള പേജ് ലഭിക്കുന്നില്ലായെങ്കിൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന വിധത്തിൽ YearTab ചേർക്കണം.
- ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- ക്യാമ്പ് അംഗങ്ങൾക്കും അവരുടെ മികച്ച പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള നല്ല ചിത്രങ്ങൾ മാത്രം ചേർക്കുക.
(2022-25 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) ചേർത്താലും മതി)
(താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)
99999-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 99999 |
യൂണിറ്റ് നമ്പർ | LK/2018/99999 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ലീഡർ | ശോഭിത്ത് എം |
ഡെപ്യൂട്ടി ലീഡർ | നന്ദന തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിലാഷ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത. പി |
അവസാനം തിരുത്തിയത് | |
01-09-2023 | Schoolwikihelpdesk |
(പട്ടിക ചേർക്കാം - സഹായകഫയൽ: പിഡിഎഫ് , വീഡിയോ)
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 8377 | നിഹാൽ കെ | 9A | |
2 | 9096 | മഞ്ജിമ.എം | 9B | |
3 | 8986 | സന്ധ്യ.കെ | 9D | |
4 | 8427 | ശ്രീശാന്ത്എം. | 9B | |
5 | 8693 | ആദിത്യൻ.സി.കെ. | 9C | |
6 | 8486 | ആദർശ്.പി | 9B | |
7 | 7873 | പൂജ.കെ. | 9D | |
8 | 7890 | രസ്ന.പി.വി | 9C |