"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വാർത്ത)
No edit summary
വരി 65: വരി 65:
[[പ്രമാണം:23068 chandrayan 3 .2.jpg|ലഘുചിത്രം]]

അത്യന്തം സങ്കീർണതകളും ദുർഘടഘട്ടങ്ങളും തരണം ചെയ്‍തുകൊണ്ട് നൂറ്റിനാൽപ്പത് കോടി ജനങ്ങളുടെ പ്രാർത്ഥനയോടെ ആഗസ്റ്റ് മാസം 23 ന് വൈകീട്ട് ആറ് മണി നാല് സെക്കന്റിൽ ചന്ദ്രയാൻ ദൗത്യം യാഥാർത്ഥ്യമായി. ഇതോടെ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ സോഫ്റ്റ് ലാൻ‍ഡിങ്ങ് നടത്തിയ ആദ്യത്തെ രാജ്യം എന്ന ബഹുമതി നമ്മൾ കൈവരിച്ചു. ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ് നിസ്സാര കാര്യമായിരുന്നില്ല. ചന്ദ്രയാൻ 3 നാലുവർഷത്തെ പ്രയത്നത്തിന്റെ ഫലമാണെങ്കിലും അതിനും വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ ചന്ദ്രയാൻ 2 ദൗത്യം മുതലുള്ള പരിശ്രമമാണ് ഈ ദൗത്യം വിജയിപ്പിക്കാൻ കാരണമായതെന്നും ഐ എസ് ആ‍ർ ഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.  ഈ ചരിത്രമൂഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പനങ്ങാട് ഹയർ സെക്കന്ററി വിദ്യാലയത്തിലെ ഏസ് പി സി, ലിറ്റിൽ കൈറ്റ്സ് , എൻ സി സി, സയൻസ് ക്ലബ്ബ് വിദ്യാ‍ർത്ഥികൾ വെർച്ച്വൽ ലാബിൽതൽസമയ സംപ്രേക്ഷണം കാണുന്നതിനായി എത്തിച്ചേർന്നു. ക്രാഫ്റ്റ് ക്ലബ്ബിന്റെ സഹായത്തോടെ നിർമ്മിച്ച ചന്ദ്രയാൻ 3 യുടെ ലാൻഡറിന്റേയും ലോവറിന്റേയും (മോഡൽ) പ്രവർത്തനങ്ങൾ എങ്ങിനെയാണെന്ന്  ശാസ്‍ത്രാധ്യാപികയായ എച്ച് എം ദീതി ടീച്ചർ വിശദീകരിച്ചുകൊടുത്തു.

== '''അഭിനന്ദനങ്ങൾ''' ==
[[പ്രമാണം:23068 niya saleesh.jpg|ഇടത്ത്‌|ലഘുചിത്രം|നിയ സലീഷ്]]
നമ്മുടെ വിദ്യലയത്തിലെ പത്താംതരം ഡി ഡിവിഷനിൽ പഠിക്കുന്ന നിയ സലീഷിന് എറണാകുളം ജില്ലാ ഗോൾസ് ഫുഡ്ബോൾ ടീമിലേയ്‍ക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു. വിദ്യാലയത്തിന്റെ ഈ അഭിമാനനേട്ടത്തിന് അർഹയായ നിയാ സലീഷിന് പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിന്റെ സ്റ്റാഫ്, മാനേജമന്റ്, പി ടി എ, ഓരോ വിദ്യാർത്ഥകളുടെയും  അഭിനന്ദനങ്ങൾ നേരുന്നു.
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960081" എന്ന താളിൽനിന്ന് ശേഖരിച്ചത്