"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
== '''സൃഷ്ടി''' == | == '''സൃഷ്ടി''' == | ||
2023 - 24 അധ്യയനവർഷത്തിലെ പ്രവൃത്തിപരിചയക്ലബ്ബ് പ്രവർത്തനം ജൂൺ 16 ന് ആരംഭിച്ചു. കൺവീനർ ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും സെക്രട്ടറിയായി എട്ടാം ക്ലാസ്സ് എ ഡിവിഷനിലെ വിശാൽ കൃഷ്ണയെ തെരെഞ്ഞടുത്തു. പ്രവൃത്തിപരിചയ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള മുപ്പത് അംഗങ്ങളെ ചേർത്തുകൊണ്ടാണ് സൃഷ്ടി എന്ന ക്ലബ്ബ് രൂപീകരിച്ചത്. | 2023 - 24 അധ്യയനവർഷത്തിലെ പ്രവൃത്തിപരിചയക്ലബ്ബ് പ്രവർത്തനം ജൂൺ 16 ന് ആരംഭിച്ചു. കൺവീനർ ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും സെക്രട്ടറിയായി എട്ടാം ക്ലാസ്സ് എ ഡിവിഷനിലെ വിശാൽ കൃഷ്ണയെ തെരെഞ്ഞടുത്തു. പ്രവൃത്തിപരിചയ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള മുപ്പത് അംഗങ്ങളെ ചേർത്തുകൊണ്ടാണ് സൃഷ്ടി എന്ന ക്ലബ്ബ് രൂപീകരിച്ചത്. | ||
== '''ജൂലൈ 29 വാൻഗോഗ് ഓർമ്മദിനം''' == | |||
ലോകപ്രശസ്‍ത റഷ്യൻ ചിത്രകാരൻ വാൻഗോഗിന്റെ ഓർമ്മദിവസം ആചരിച്ചു. പനങ്ങാട് ഹയർസെക്കന്ററി സ്‍കൂൾ ക്രാഫ്റ്റ് ക്ലബ്ബായ സൃഷ്ടി യുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ച് ചൈതന്യടീച്ചർ വിവരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രവും അദ്ദേഹം വരച്ച ചിത്രങ്ങളും പുനഃസൃഷിടുച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് നിറംപകർന്നു. | |||