"സി വി കെ എം ഹയർ സെക്കന്ററി സ്കൂൾ ഈസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|East Kallada C V K M H S}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
| സ്ഥലപ്പേര്= കൊല്ലം
വരി 26: വരി 27:
| പ്രധാന അദ്ധ്യാപകന്‍=  ജോസ് ജോണ്‍
| പ്രധാന അദ്ധ്യാപകന്‍=  ജോസ് ജോണ്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ്
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ്
|ഗ്രേഡ്=1
| സ്കൂള്‍ ചിത്രം= photo-IMAG0249.jpg ‎|  
| സ്കൂള്‍ ചിത്രം= photo-IMAG0249.jpg ‎|  
}}
}}

21:51, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി വി കെ എം ഹയർ സെക്കന്ററി സ്കൂൾ ഈസ്റ്റ് കല്ലട
വിലാസം
കൊല്ലം
സ്ഥാപിതം17 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Kannans



ചരിത്രം

1926മെയില്‍ ഒരു ഇംഗ്ലീഷ് മിഡില് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ റ്റി ജി കുഞുപിള്ള ഈ വിദ്യാലയം സ്ഥാപിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന്‍. 1ജി രമന് 1949-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനും മാനേജരും ആയിരുന്ന ശ്രീ കെ .ദയാനന്ദ ന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. കെ രഘുവരന് ഇപ്പൊള് മാനേജര്

 ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്കുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ കെ രഘുവരന്  മാനേജരായി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവില്‍ ഒരു വിദ്യാലയം മാത്രം ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു 
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മമാസ്ടറായി ഫിലിപോസ് മത്തായിയുംഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ആയി
ജയിംസ്  D യും  പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ കെ .ദയാനന്ദന്,ശ്രീകുഞിരാമ കുറുപ്,ശ്രീഎബ്രഹം,ശ്രീ വിജയ രഘവന്,, ശ്രീസ്കറിയാ, ശ്രീസ്കറിയാ തരകന്ശ്രീമതി വിജയകുമാരി,കെ ശ്രീമതി ലളിതംബ, ,ശ്രീ കെ വിശ്വനാഥന്, ശ്രീമതി ഒാമന, ശ്രീമതി എലമ്മ കോശി, ശ്രീമതി കുഞുമോള്, ശ്രീഫിലിപോസ് മത്തായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സുരേഷ് ബാബു- ഒളിമ്ബൃന് താീീരം