"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
പ്രധാന അദ്ധ്യാപകന്= ശ്രീകുമാര്‍ കെ പി | | പ്രധാന അദ്ധ്യാപകന്= ശ്രീകുമാര്‍ കെ പി | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീകണ്ടന് നായര്‍| | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീകണ്ടന് നായര്‍| | ||
ഗ്രേഡ് = 5| | |||
<|സ്കൂള്‍ ചിത്രം = cam 009 | | <|സ്കൂള്‍ ചിത്രം = cam 009 | | ||
}} | }} |
21:47, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങല് |
അവസാനം തിരുത്തിയത് | |
06-01-2017 | JAHFARUDEEN.A |
കിളിമാനൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് കിളിമാനൂര്‍ ഗവ.|ഹയര്‍ സെക്കണ്ടറി സ്കൂള്‍1952.ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എസ്.പി.സി.
- എന്‍.എസ്.എസ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.7651985,76.8688401| zoom=12 }}