"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്. പി | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്. പി | | ||
|സ്കൂള്‍ ചിത്രം= 16036.jpg| | |സ്കൂള്‍ ചിത്രം= 16036.jpg| | ||
| ഗ്രേഡ് = 6 | |||
}} | }} | ||
16:06, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം | |
---|---|
വിലാസം | |
അരിക്കുളം കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
06-01-2017 | Srsureshndr |
കൊയിലാണ്ടി താലൂക്കിലെ അരിക്കുളം വില്ലേജില്‍ (അരിക്കുളം പഞ്ചായത്ത്) ആണ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്
ചരിത്രം
1978 ഊരള്ളൂര്‍ എം.യു.പി.സ്ക്കൂളിന്‍റെ-വാര്‍ഷികാഘൊഷച്ചടങ്ങ്-ആശ്ംസാ പ്രസംഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസംഗങ്ങളില്‍ നിറഞ്ഞുനിന്ന
ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ വേണം
എന്നത്.ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ അരിക്കുളം പഞ്ചായത്തില്‍ ഹൈസ്ക്കൂള്‍ സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. അങ്ങിനെയാണ് കെ.പി.മായന്‍ സാഹിബ് മെമ്മൊറിയല്‍ ഹൈസ്ക്കൂളി ന്‍റെ തുടക്കം.
ശ്രീ.കെ.പി.അബ്ദുള്ള(പ്രസിഡണ്ട്),റ്റി.പി.ഉമ്മര്‍ ഹാജി,പി.മായന്‍ ഹാജി(വൈ:പ്രസിഡണ്ടുമാര്‍),
PLEASE UPDATE
ഭൗതികസൗകര്യങ്ങള്‍
മൂന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അഡ്വ : കെ.പി.മായന്‍ ആണ് ഈ സ്ക്കളിന്‍റെ മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1990-2002 | AMMED KUTTY .T.P. | ||||||
1992-2000 | C.AMMEDKUTTY | ||||||
2000-2002 | AMMEDKUTTY.T.P. | ||||||
2002-2004 | K.IMMBICHAMMED | ||||||
2004-2007 | GANGAHARAN.A.C. | ||||||
2007-2008. | AHAMMED BASHEER.K.P. | ||||||
2009-2012 | GEETHA.R | ||||||
2012-2013
KUNHI MAYAN.TP 2013APRIL SURENDRAN.T
2016- MEENA.P.G |
|||||||
1 | |||||||
1 | |||||||
2 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
11.24
- {{#multimaps: 11.4806,75.6987 | width=800px | zoom=16 }}