"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Abc.png]]
<gallery>
{| class="wikitable"
<blockquote><nowiki><nowiki>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>[[ചിത്രം:Example.jpg]]</nowiki>

</blockquote> abcd.jpg ‎|
</gallery>
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->കുളമുടിയില്‍ നീലകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കുള്‍ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയില്‍ പവിത്രേശ്വരം പഞ്ചായത്തില്‍ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂര്‍ബാ നഴ്സറി, എസ് സി വി എല്‍ പി എസ്, കെ എന്‍ എന്‍ എം ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കെ എന്‍ എന്‍ എം ഡിഎഡ് സ്കൂള്‍ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.

15:09, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുളമുടിയില്‍ നീലകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കുള്‍ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയില്‍ പവിത്രേശ്വരം പഞ്ചായത്തില്‍ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂര്‍ബാ നഴ്സറി, എസ് സി വി എല്‍ പി എസ്, കെ എന്‍ എന്‍ എം ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കെ എന്‍ എന്‍ എം ഡിഎഡ് സ്കൂള്‍ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.

കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം
വിലാസം
പവിത്രേശ്വരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017Amarhindi

FOUNDER MANAGER KULAMUDIYIL NEELAKANDAN NAIR
പ്രമാണം:120.gif
പ്രമാണം:Picture 014.jpg
PRINCIPAL SRI. P.R. MANGALANANDAN PILLAI

ചരിത്രം

1928 -ല്‍ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുന്‍പേ പറന്ന പക്ഷി. കുളമുടിയില്‍ എന്‍. നീലകണ്ഠന്‍ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1995-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2003-ല്‍ കെ.എന്‍.നായര്‍ മെമ്മൊറിയ്ല്‍ ടി.ടി.ഐ എന്ന പേരില്‍ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 3000 ത്തില്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവര്‍ത്തിക്കുന്നു

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • എന്‍.സി.സി.

*  ബാന്റ് ട്രൂപ്പ്(Boys)                                                 *  ബാന്റ് ട്രൂപ്പ്(Girls)
  റഡ്ക്രോസ്
 
  • സ്കൂള്‍ മാഗസിന്‍.- "നക്ഷത്രങ്ങളുടെ കയ്യൊപ്പുകള്‍"
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

2008-2009 അദ്ധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച എക്സിബിഷന്‍

ലോഗോ ഉത്ഘാടന സമ്മേളനം

മാനേജ്മെന്റ്

ശ്രീ.എന്‍.ജനാര്‍ദ്ദനന്‍ നായരാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ.എന്‍.ജനാര്‍ദ്ദനന്‍ നായര്‍
  • ശ്രീ.എന്‍.കെ.മണി

== parental awareness training ==

വഴികാട്ടി