"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:




== ചരിത്രം ==ശക്തികുളങ്ങര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീ‍‍‍ഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളില്‍ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകള്‍ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെന്‍ ഫെര്‍ണാന്‍ഡസും ‍അഭിവന്ദ്യ ബിഷപ്പ് മരിയ ബെന്‍സിഗര്‍ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂണ്‍ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പള്ളിമേടയില്‍ വച്ച് ആരംഭിച്ചു. കുരീപ്പു‍​  സ്വദേശി ശ്രീ. പോലിക്കാര്‍പ്പ് സാര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. അച്ചന്റെ അഷീണ പരിശ്രമഫലമായി ​​വര്‍ഷം കൊണ്ടു പുതിയ സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂര്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടര്‍ സാര്‍ ഈ സ്കൂളില്‍ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-ല്‍ പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകള്‍)1924-ല്‍ ഫസ്റ്റ് ഫോറം, 1926-ല്‍ തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകള്‍ക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവര്‍ക്ക് തുടര്‍ന്നു പടിക്കുവാന്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വളരെ കഷ്ട്ടപ്പെട്ടാണ് തുടര്‍ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ല്‍ ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിള്‍ നെറ്റോ ഇവിടെ രു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു.  
== ചരിത്രം ==ശക്തികുളങ്ങര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീ‍‍‍ഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളില്‍ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകള്‍ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെന്‍ ഫെര്‍ണാന്‍ഡസും ‍അഭിവന്ദ്യ ബിഷപ്പ് മരിയ ബെന്‍സിഗര്‍ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂണ്‍ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പള്ളിമേടയില്‍ വച്ച് ആരംഭിച്ചു. കുരീപ്പു‍​ഴ സ്വദേശി ശ്രീ. പോലിക്കാര്‍പ്പ് സാര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. അച്ചന്റെ അക്ഷീണ പരിശ്രമഫലമായി 1 ​​വര്‍ഷം കൊണ്ടു പുതിയ സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂര്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടര്‍ സാര്‍ ഈ സ്കൂളില്‍ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-ല്‍ പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകള്‍)1924-ല്‍ ഫസ്റ്റ് ഫോറം, 1926-ല്‍ തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകള്‍ക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവര്‍ക്ക് തുടര്‍ന്നു പടിക്കുവാന്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വളരെ കഷ്ട്ടപ്പെട്ടാണ് തുടര്‍ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ല്‍ ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിള്‍ നെറ്റോ ഇവിടെ രു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു. 1948-ല്‍ ബഹു. സ്റ്റീഫന്‍ ഗോമസച്ചന്‍ അസി. വികാരിയായി ഈ ഇടവകയില്‍ എത്തുകയും അച്ചന്റെ പരിശ്രമഫലമായി നാട്ടുകാരായ ഉദാരമതികളില്‍ നിന്നും സ്കൂളിനാവശ്യമായ 3 ഏക്കര്‍ ഭൂമി മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്തു. അന്നു ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ മിഡില്‍ സ്കൂള്‍ കെട്ടിടത്തില്‍ വച്ചാണ് നടന്നിരുന്നത്. 1950-ല്‍ സിഡ്നി ആര്‍ച്ച് ബിഷപ്പ് റവ.ഡോ. നോര്‍മന്‍ തോമസ് കാര്‍ഡിനല്‍ ഗില്‍റോയ് പ്രധാനകെട്ടിടത്തിനു തറക്കല്ലിട്ടു. ശ്രീ. പീറ്റര്‍ കുടുംബിലാന്‍ ഈ കെട്ടിടത്തിന്റെ കോണ്‍ട്രാക്ട് 75,000 രൂപയ്ക്ക്എടുക്കുകയും 3 വര്‍ഷം കൊണ്ട് കരിബാറയില്‍ 2 നില സ്ക്കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും ലോക്കല്‍ മാനേജറും റവ.ഫാ.സ്റ്റീഫന്‍ ഗോമസായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥപരിശ്രമമാണ് ഈ സ്ക്കൂള്‍.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



14:04, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര.
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-201741072





== ചരിത്രം ==ശക്തികുളങ്ങര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീ‍‍‍ഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളില്‍ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകള്‍ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെന്‍ ഫെര്‍ണാന്‍ഡസും ‍അഭിവന്ദ്യ ബിഷപ്പ് മരിയ ബെന്‍സിഗര്‍ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂണ്‍ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പള്ളിമേടയില്‍ വച്ച് ആരംഭിച്ചു. കുരീപ്പു‍​ഴ സ്വദേശി ശ്രീ. പോലിക്കാര്‍പ്പ് സാര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. അച്ചന്റെ അക്ഷീണ പരിശ്രമഫലമായി 1 ​​വര്‍ഷം കൊണ്ടു പുതിയ സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂര്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടര്‍ സാര്‍ ഈ സ്കൂളില്‍ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-ല്‍ പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകള്‍)1924-ല്‍ ഫസ്റ്റ് ഫോറം, 1926-ല്‍ തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകള്‍ക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവര്‍ക്ക് തുടര്‍ന്നു പടിക്കുവാന്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വളരെ കഷ്ട്ടപ്പെട്ടാണ് തുടര്‍ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ല്‍ ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിള്‍ നെറ്റോ ഇവിടെ രു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു. 1948-ല്‍ ബഹു. സ്റ്റീഫന്‍ ഗോമസച്ചന്‍ അസി. വികാരിയായി ഈ ഇടവകയില്‍ എത്തുകയും അച്ചന്റെ പരിശ്രമഫലമായി നാട്ടുകാരായ ഉദാരമതികളില്‍ നിന്നും സ്കൂളിനാവശ്യമായ 3 ഏക്കര്‍ ഭൂമി മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്തു. അന്നു ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ മിഡില്‍ സ്കൂള്‍ കെട്ടിടത്തില്‍ വച്ചാണ് നടന്നിരുന്നത്. 1950-ല്‍ സിഡ്നി ആര്‍ച്ച് ബിഷപ്പ് റവ.ഡോ. നോര്‍മന്‍ തോമസ് കാര്‍ഡിനല്‍ ഗില്‍റോയ് പ്രധാനകെട്ടിടത്തിനു തറക്കല്ലിട്ടു. ശ്രീ. പീറ്റര്‍ കുടുംബിലാന്‍ ഈ കെട്ടിടത്തിന്റെ കോണ്‍ട്രാക്ട് 75,000 രൂപയ്ക്ക്എടുക്കുകയും 3 വര്‍ഷം കൊണ്ട് കരിബാറയില്‍ 2 നില സ്ക്കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും ലോക്കല്‍ മാനേജറും റവ.ഫാ.സ്റ്റീഫന്‍ ഗോമസായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥപരിശ്രമമാണ് ഈ സ്ക്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. അതില്‍ അഞ്ച് കംപ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

* NH 47 ല്‍ കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.        
 കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലം