"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
== ഫ്രീഡം ഫെസ്റ്റ് 2023==
കൈറ്റ് മാസ്റ്റർ ചന്ദ്രൻ കെ എം കൈറ്റ് മിസ്ട്രസ്സ് ലീന കെ ഡി എന്നിവർ സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റു മായി  ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി.  ലിറ്റിൽ കൈറ്റ്‌സിന്റെ  ആഭിമുഖ്യത്തിൽ  ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  ഫ്രീഡം  ഫെസ്റ്റ് പോസ്റ്റർ  തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി.  മാസ്റ്റർ മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിലെ  ആർ പി  കുട്ടികൾക്കുള്ള പരിശീലനം നൽകി.  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  ഹൈ സ്കൂൾ ക്ലാസുകളിൽ  ഫ്രീഡം  ഫെസ്റ്റ് ഡോക്യുമെന്റ് പ്രദർശിപ്പിക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതിന്റെയും ഇതിന്റെ ഉപയോഗം  പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ 2023 ഓഗസ്റ്റ് പതിനൊന്നാം തീയതി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അഡിനോ ഉപയോഗിച്ചുള്ള റോബോ  ഹെൻ, സ്ട്രീറ്റ് ലൈറ്റ്,  ഡാൻസിങ് എൽ ഇ ഡി, ട്രാഫിക് സിഗ്നൽസ്  എന്നിവയുടെ മാതൃക മുഴുവൻ വിദ്യാർഥികൾക്കും കാണത്തക്ക വിധത്തിൽ  ഐടി  പ്രദർശന കോർണർ സജ്ജീകരിച്ചു. ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.
744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1933863" എന്ന താളിൽനിന്ന് ശേഖരിച്ചത്