"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
മലങ്കര മാർത്തോമാ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു. | മലങ്കര മാർത്തോമാ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു. | ||
== സ്കൂളിലൊരു കുട്ടിക്കർഷകൻ == | |||
ആറന്മുള പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടി കർഷകൻ തെരഞ്ഞെടുപ്പ് പദ്ധതിയിൽ ഞങ്ങളുടെ സ്കൂളിനെയും ഉൾപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ശ്രീ സുനിൽകുമാർ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഇന്നത്തെ തലമുറയ്ക്ക് കൃഷിയുടെ ഗൃഹപാഠങ്ങൾ നൽകുന്ന നല്ലൊരു ക്ലാസിന് തുടക്കം കുറിച്ചു. | |||