"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെപ്പോലെ പേര് പരിഷ്ക്കരിക്കുന്നതിന് |
No edit summary |
||
| വരി 30: | വരി 30: | ||
</gallery> | </gallery> | ||
[[പ്രമാണം:Abhinand 2023.jpg|ലഘുചിത്രം|ഈ തണലിൽ ഇത്തിരി നേരം -സായാഹ്‌ന സദസ്സ് ]] | [[പ്രമാണം:Abhinand 2023.jpg|ലഘുചിത്രം|ഈ തണലിൽ ഇത്തിരി നേരം -സായാഹ്‌ന സദസ്സ് ]] | ||
== '''ജൂലൈ 26 -കണ്ടൽ കാടുകളുടെ ദിനം''' == | |||
വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾക്കും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന പ്രകൃതിയുടെ നഴ്സറി ആണ് കണ്ടൽ കാടുകൾ.അന്താരാഷ്ട്ര തലത്തിൽ ജൂലൈ 26 കണ്ടൽ കാടുകളുടെ ദിനമായി ആചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ പ്രേത്യേക പരിപാടികൾ നടത്തി. | |||
സംസ്ഥാനത്തെ കണ്ടൽ കാടുകൾ സംരക്ഷിചു പരിപാലിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കുന്നതിനായിബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ ക്ലാസ് നയിച്ചു . | |||