"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}} ==പ്രവേശനോത്സവം== <div align="justify"> 2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
പ്രമാണം:36035 doct3.jpg
പ്രമാണം:36035 doct3.jpg
പ്രമാണം:36035 doct1.jpg
പ്രമാണം:36035 doct1.jpg
</gallery>
</div>
==സ്കൂൾ ഭക്ഷ്യമേള  സംഘടിപ്പിച്ചു. 🍲🍛🥘==
<div align="justify">
കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള ജ്യൂസുകൾ,  പലഹാരങ്ങൾ, പലതരംപായസങ്ങൾ, അച്ചാറുകൾ, ഫ്രൈഡ്റൈസ്, കപ്പ പുഴുക്ക്തുടങ്ങിയ വിഭവങ്ങൾ മേളയിൽ ഉണ്ടായിരുന്നു. പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷതയിൽ  പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ഉൽഘാടനം ചെയ്തു, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പി.ടി.എ വൈസ് പ്രസിഡന്റ് മാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി
എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ബി അനിത കുമാരി പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ശ്രീകല, അമ്പിളി പ്രേം , സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,  അദ്ധ്യാപകരായ എസ് അജിത്ത് കുമാർ , കുളിർമ്മ പ്രസന്നൻ , സ്മിതശങ്കർ ,  ജയലക്ഷ്മി, സോതിഷ്, എന്നിവർ സംസാരിച്ചു .
<gallery mode="packed-hover">
പ്രമാണം:36035 ff1.jpg
പ്രമാണം:36035 ff.jpg
</gallery>
</gallery>
</div>
</div>
2,360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925881" എന്ന താളിൽനിന്ന് ശേഖരിച്ചത്