"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
===സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം === | ===സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം === | ||
<div align="justify"> | <div align="justify"> | ||
സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്ഘാടനം | 2023 - 24 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്ഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്ട്യൻ നിർവ്വഹിച്ചു. ക്ലബ് കൺവീനർ ആയ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ. ജോസഫ് സാർ, ശ്രീ. അജേഷ് സാർ എന്നിവർ ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശ്രീമതി റാണിമോൾ ടീച്ചർ നന്ദി അർപ്പിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||
</div> | </div> | ||
===സമുദ്രദിനാചരണം=== | ===സമുദ്രദിനാചരണം=== | ||
<div align="justify"> | <div align="justify"> | ||