"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
11:10, 19 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 28: | വരി 28: | ||
}} | }} | ||
LITTLE KITES REPORT (2021-22) | |||
വിവര വിനിമയ സാങ്കേതിക വിദ്യയോടുള്ള | |||
പുതുതലമുറയുടെ ആഭിമുഖ്യം | |||
ഗുണപരമായും, സർഗാത്മകമായും | |||
പ്രയാജനപ്പെടുത്തുന്നതിനായി കേരളത്തിലെ പൊതു | |||
വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന | |||
കുട്ടികളുടെ� ഒരു ഐ.�ടി. കൂട്ടായ്മയാണ് ലിറ്റിൽ | |||
കൈറ്റ്സ്'. സാങ്കേതികരംഗത്തെ വിവിധ | |||
മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ | |||
പരിചയപ്പെടുന്നതിന് അവസരം നൽകി | |||
ഓരാ കുട്ടിക്കും തനിക്ക് യോജിച്ച | |||
മേഖലയിൽ ആഭിമുഖ്യം | |||
ജനിപ്പിക്കുന്നതിനുള്ള | |||
അവസരമാരുക്കുന്നതിനാണ് വിവിധ | |||
വിഷയ മേഖലയിലെ പ്രായാഗിക | |||
പരിശീലന പദ്ധതിയിൽ | |||
ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & | |||
അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, | |||
പൈത്തൺ പ്രാഗ്രാമിങ്, മാബൈൽ ആപ്പ് | |||
നിർമ്മാണം, റോബോട്ടിക്സ് , ഹാർഡ് വെയർ, മലയാളം കംപ്യൂട്ടിംങും | |||
ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങും ഇന്റർനെറ്റും | |||
സൈബർ സുരക്ഷയും എന്നിങ്ങ നെ വിവിധ | |||
മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ | |||
ഉൾക്കാള്ളിച്ചിരിക്കുന്നത്. കൂടാതെ മികവ് | |||
പലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, | |||
സംസ്ഥാന | |||
തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന | |||
പരിശീലനം ലഭിക്കുന്നതിനും അവസരം ലഭിക്കുന്നു. | |||
നമ്മുലെ� സൂളിൽ 2020 -21 അധ്യായന വർഷം | |||
എട്ടാം ക്ലാസിൽ പഠിച്ചിരുന്ന 30 കുട്ടികളെ | |||
അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്സ് | |||
യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു. 2021 -22 | |||
അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സ് | |||
യൂണിറ്റ് തല പ്രവർത്തനങ്ങൾ ജൂൺ മാസത്തോടെ | |||
ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിലും 3:30 മുതൽ | |||
4:30 വരെ കൈറ്റ്സ് മിസ്ട്രസ് മാരുലെ� | |||
നേതൃത്വത്തിൽ ക്ലാസുകൾ നടത്തിവരുന്നു. | |||
സൂൾ വിക്കിയിലേക്കുള്ള ഡാറ്റ ടൈപ്പ് ചെയ്ത് | |||
ചേർക്കുന്നതിന് ലിറ്റിൽ കൈറ്റ്സിലെ | |||
കുട്ടികളുലെ� സേവനം വിനിയാഗിച്ചു. | |||
യൂണിറ്റിലെ 30 കുട്ടികളെയും ഉൾ പ്പെടുത്തി ജാനുവരി 20 ന് യൂണിറ്റ് തല ക്യാമ്പ് | |||
സംഘടിപ്പിച്ചു. സൂൾ തല | |||
ഉദ്ഘാടനത്തോടെ�ആണ് ക്യാമ്പ് ആരംഭിച്ചത് . | |||
ഈ ക്യാമ്പിലൂടെ� പ്രോഗ്രാമിങ്ങ് ആനിമേഷൻ | |||
എന്നീ പുതിയ രണ്ട് മേഖലകൾ കുട്ടികൾക്ക് | |||
പരിചയപ്പെട്ടുത്തി കൊടുക്കുകയും മികച്ച | |||
പ്രകടനം കാഴ്ചവച്ച കുട്ടികളെ സബില്ലാ | |||
ക്യാമ്പിന് തിര ഞ്ഞെടുക്കുകയും ചെയ്തു. 23.05.2022, 24.05.2022 എന്നീ തീയതികളിൽ | |||
നടന്ന സബ് ജില്ല ക്യാമ്പിൽ ആനിമേഷൻ | |||
പ്രോഗ്രാമിങ് എന്നീ രണ്ട് വിഭാഗങ്ങളിലായി | |||
ഈ സ്കൂളിലെ എട്ടു കുട്ടികൾ പങ്കെടുത്തു. | |||
Hardware assembling and maintanence എന്ന | |||
വിഷയത്തിൽ 2022 May 10-ാം തീയതി സ്കൂളിൽ | |||
വെച്ച് കുട്ടികൾക്ക് ഒരു എക്സ്പേർട്ട് ക്ലാസ്സ് | |||
സംഘടിപ്പിച്ചു. കമ്പ്യൂട്ടറിലെ� ഹാർഡ് വേയർ | |||
ഉപകരണങ്ങളെക്കുറിച്ച് Mr. Vimal Raj വളരെ | |||
വിശദമായി തന്നെ ക്ലാസ്സെടുത്തു. | |||
സ്ത്രീകൾക്കും അമ്മമാർക്കും ഇന്റർനെറ്റിലെ | |||
ചതിക്കുഴികളെക്കുറിച്ച് അവബോധം | |||
നൽകുന്നതിനും സാങ്കേതികവിദ്യയുടെ | |||
സുരക്ഷിതമായ ഉപയോഗം | |||
പ്രോത്സാഹിപ്പിക്കുന്നതിനും ആയി ലിറ്റിൽ | |||
കൈറ്റ്സിന്റെ� നേതൃത്വത്തിൽ 'അമ്മ അറിയാൻ' | |||
എന്ന പരിപാടി സംഘടിപ്പിച്ചു. പ്രത്യേക | |||
പരിശീലനം ലഭിച്ച നാല് കുട്ടികളാണ് | |||
അമ്മമാർക്ക് ക്ലാസ് എടുത്തത്. 16.5.2022, 17.5 .2022, | |||
28.5.2022 എന്നീ ദിവസങ്ങളി ലായി 300 ഓളം | |||
അമ്മമാർക്ക് സൈബർ സുരക്ഷ പരിശീലനം | |||
നൽകി. |