"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി (മൂലരൂപം കാണുക)
13:48, 16 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2023പ്രാണവായു . പുസ്തക ചർച്ച സംഘടിപ്പിച്ചു.
(ചെ.)No edit summary |
(പ്രാണവായു . പുസ്തക ചർച്ച സംഘടിപ്പിച്ചു.) |
||
വരി 1: | വരി 1: | ||
== പ്രാണവായു: പുസ്തക ചർച്ച സംഘടിപ്പിച്ചു. == | |||
14/07/2023 | |||
ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി സ്കൂൾ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടിന്റെ പ്രാണവായു എന്ന കഥയെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്. ചിറ്റാരിക്കാൽ ബി ആർ സി ട്രെയിനർ പി. പുഷ്പാകരൻ ചർച്ച നയിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് സത്യവതി സ്വാഗതവും വിദ്യാരംഗം കൺവീനർ പി.വി. തന്മയ നന്ദിയും പറഞ്ഞു. ശ്രീദേവ് ഗോവിന്ദ്, നിഹാര ഗിരീഷ്, അന്ന കാതറിൻ, നിദ ഫാത്തിമ എനീ കുട്ടികളും അധ്യാപകരായ കെ എസ് ശ്രീജ ,പി നിഷ,റോബിൻ വർഗീസ്, ടി പി പ്രഭാകരൻ,കെ സതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു. പരിപാടിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ചെയർമാൻ വി.വി അജയകുമാർ നേതൃത്വം നൽകി. പ്രാണവായു എന്ന കഥ ഇന്നത്തെ സമൂഹത്തോട് വിളിച്ചു പറയുന്ന സത്യം എന്താണെന്ന് കഥ അവതാരകനായ പി പുഷ്പാകരൻ മാസ്റ്റർ വിശദീകരിച്ചു. കഥയുടെ പ്രത്യേകതകളും കഥയിൽ എന്തൊക്കെയാണ് നമ്മുക്ക് മനസ്സിലാക്കാനുള്ളത് എന്നും ചർച്ചയിൽ പങ്കെടുത്തവർ സംസാരിച്ചു. ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ കഥാകാരൻ മനസ്സിലാക്കിക്കൊണ്ട് ലോകത്തെ അറിയിച്ചു . ആ അറിവ് ഒരു തിരിച്ചറിവായി നമ്മുടെ സമൂഹം കണക്കാക്കണമെന്നും അഭിപ്രായമുയർന്നു. കഥയെ കീറിമുറിച്ച് കഥാകാരൻ കടന്നുചെന്ന മേഖലകളിലൂടെ സഞ്ചരിച്ചു കൊണ്ട് കഥയുടെ എല്ലാ പ്രത്യേകതകളും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. | |||
[[പ്രമാണം:13951 151.jpg|ഇടത്ത്|ചട്ടരഹിതം|പ്രാണവായു . പുസ്തക ചർച്ച സംഘടിപ്പിച്ചു.]] | |||
[[പ്രമാണം:13951 150.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:13951 149.jpg|ചട്ടരഹിതം]] | |||
== വായനാദിനവും; വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും. == | == വായനാദിനവും; വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും. == | ||
19/06/2023 | 19/06/2023 |