"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
19-6-23 തിങ്കളാഴ്ച്ച [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന ദിനത്തി]ന്റെ ഭാഗമായി ഹബീബ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 B ക്ലാസ്സിലെ കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനത്തെ] കുറിച്ചും ,വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം 1, 2 ക്ലാസ്സിലെ കുട്ടികൾ School മുറ്റത്ത് അക്ഷരമുറ്റം ഉണ്ടാക്കി. പൂവ്, മുത്ത്, പഴങ്ങൾ, മഞ്ചാടി തുടങ്ങിയ വസ്തുക്കൾ കൊണ്ട് അക്ഷരങ്ങൾ രൂപീകരിച്ചു. ടീച്ചർ ഒരു വാക്യം പറഞ്ഞ് അതിന്റെ അവസാനം വരുന്ന അക്ഷരം ഉപയോഗിച്ച് അടുത്ത വാക്യം എഴുതുക. ഇതായിരുന്നു പ്രവർത്തനം. ഈ പ്രവർത്തനം എല്ലാ ക്ലാസ്സിലും വളരെ ആവേശത്തോടെ നടന്നു. കൂടാതെ [https://www.youtube.com/@rhythmvisionvillur റിഥം യൂടുബ് ചാനലിലേക്ക്] [https://youtu.be/qYcmee1ugtA ദിയ], [https://youtu.be/5wYUYk7zZ80 അനാമിക], [https://youtu.be/WuT8xByyH-w ഹിദിയാ] [https://youtu.be/r766B0fBU3k ദുൽഖർ ഷ], [https://youtu.be/SM0tpJhdnH0 മിൻഹ ഫാത്തിമ], എന്നീ കുട്ടികളുടെ വായന ദിന പ്രസംഗവും അപ് ലോഡ് ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന ദിന]ത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ടീച്ചർമാർ ഓരോ ക്ലാസ്സിലും മാറി മാറി ഉദ്ഘാടകരായെത്തി.. വായനയുടെ പ്രാധാന്യത്തെ കുറിച്ചും , വായന ദിന സന്ദേശവും കൈമാറി. 3,4 ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. 4.A യിലെ നഷവ ഒന്നാംസ്ഥാനവും, 43 യിലെ മിസ്ബാഹുൽ ഹഖ്, രണ്ടാം സ്ഥാനവും, റസ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | 19-6-23 തിങ്കളാഴ്ച്ച [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന ദിനത്തി]ന്റെ ഭാഗമായി ഹബീബ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 B ക്ലാസ്സിലെ കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനത്തെ] കുറിച്ചും ,വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം 1, 2 ക്ലാസ്സിലെ കുട്ടികൾ School മുറ്റത്ത് അക്ഷരമുറ്റം ഉണ്ടാക്കി. പൂവ്, മുത്ത്, പഴങ്ങൾ, മഞ്ചാടി തുടങ്ങിയ വസ്തുക്കൾ കൊണ്ട് അക്ഷരങ്ങൾ രൂപീകരിച്ചു. ടീച്ചർ ഒരു വാക്യം പറഞ്ഞ് അതിന്റെ അവസാനം വരുന്ന അക്ഷരം ഉപയോഗിച്ച് അടുത്ത വാക്യം എഴുതുക. ഇതായിരുന്നു പ്രവർത്തനം. ഈ പ്രവർത്തനം എല്ലാ ക്ലാസ്സിലും വളരെ ആവേശത്തോടെ നടന്നു. കൂടാതെ [https://www.youtube.com/@rhythmvisionvillur റിഥം യൂടുബ് ചാനലിലേക്ക്] [https://youtu.be/qYcmee1ugtA ദിയ], [https://youtu.be/5wYUYk7zZ80 അനാമിക], [https://youtu.be/WuT8xByyH-w ഹിദിയാ] [https://youtu.be/r766B0fBU3k ദുൽഖർ ഷ], [https://youtu.be/SM0tpJhdnH0 മിൻഹ ഫാത്തിമ], എന്നീ കുട്ടികളുടെ വായന ദിന പ്രസംഗവും അപ് ലോഡ് ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന ദിന]ത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ടീച്ചർമാർ ഓരോ ക്ലാസ്സിലും മാറി മാറി ഉദ്ഘാടകരായെത്തി.. വായനയുടെ പ്രാധാന്യത്തെ കുറിച്ചും , വായന ദിന സന്ദേശവും കൈമാറി. 3,4 ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. 4.A യിലെ നഷവ ഒന്നാംസ്ഥാനവും, 43 യിലെ മിസ്ബാഹുൽ ഹഖ്, രണ്ടാം സ്ഥാനവും, റസ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | ||
[[പ്രമാണം:18431 vayana varam.jpg|ഇടത്ത്|ലഘുചിത്രം|വായനാ വാരം പുസ്തക പ്രദർശനം]] | |||