"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പഠനയാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (G.w.u.p.s,thannithodu/പഠനയാത്രകൾ എന്ന താൾ ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പഠനയാത്രകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: ഉപതാളാക്കിമാറ്റുന്നതിന്)
 
(വ്യത്യാസം ഇല്ല)

14:37, 7 ജൂലൈ 2023-നു നിലവിലുള്ള രൂപം

                 

1.            ദേശീയ ക്ഷീര ദിനമായ നവംബർ 26 ന്  മിൽമ പ്ലാന്റിലേക്ക് കുട്ടികൾ സന്ദർശനം നടത്തി. നേരറിവിന്റെ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിയ ഒരു യാത്രയായിരുന്നു ഇത്.

മിൽമാ പ്ലാന്റുകളിൽ പാൽ അളക്കുന്ന പാത്രങ്ങൾ , പാലിന്റെ സാന്ദ്രത കണ്ടെത്തി പാലിന്റ പരിശുദ്ധി അളക്കാൻ ഉപയോഗിക്കുന്ന ലാക്ടോ മീറ്റർ, എന്നിവ നേരിട്ട് കണ്ടു.

2. കേരള നിയമസഭ, മ്യൂസിയം, പ്ലാനറ്റോറിയം, ശംഖുമുഖം ബീച്ച്, മൃഗശാല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.

3. അടവി ഇക്കോ ടൂറിസം കേന്ദ്രം , കുട്ടവഞ്ചി സവാരി കേന്ദ്രം, കോന്നി ആനക്കൂട് എന്നിവിടങ്ങളിലേക്ക് പ്രൈമറി മുതൽ 4 വരെയുള്ള കുട്ടികളെ എല്ലാവരെയും പഠനയാത്രയ്ക്കായി കൊണ്ടുപോയി.

4. ഇലയുടെ ഭാഗമായ പ്രോജക്ടിനായി നാലാം ക്ലാസിലെ കുട്ടികളെ ഗുരു നിത്യചൈതന്യയതി സ്മാരകത്തിലേക്ക് കൊണ്ടുപോയി.

5. മണിയാർ ഡാം ,കാർബോറാണ്ടം പവർ പ്രൊജക്റ്റ് ,എ. ആർ .പി ക്യാമ്പ് എന്നിവിടങ്ങൾ U.P   ക്ലാസ്സിലെ കുട്ടികൾ സന്ദർശിച്ചു .