"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാർ തോമ എച്ച്.എസ്.ഫോർ ഡെഫ്/പ്രവർത്തനങ്ങൾ എന്ന താൾ മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 10: വരി 10:


ജൂൺ 5-ാംതീയതി പരിസ്ഥിതി ദിനമായി ആചരിക്ക‍ുകയ‍ുണ്ടായി.സ്കൂൾ ക്യാമ്പസിൽ വൃക്ഷ തെെകൾ നട്ടു പിടിപ്പിച്ചു.
ജൂൺ 5-ാംതീയതി പരിസ്ഥിതി ദിനമായി ആചരിക്ക‍ുകയ‍ുണ്ടായി.സ്കൂൾ ക്യാമ്പസിൽ വൃക്ഷ തെെകൾ നട്ടു പിടിപ്പിച്ചു.
'''<u>''<big>2023-2024 വർഷത്തെ പ്രവർത്തനങ്ങൾ</big>''</u>'''
<u>'''<big>പ്രവേശനോത്സവം</big>'''</u>   
ജ‍ൂൺ 1 ാം തീയതി നടന്ന പ്രവേശനോത്സവം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്ത‍ു.സ്ക‍ൂൾ
പ്രധാനാധ്യാപിക ശ്രീമതി ജോസ്മി ജോഷ്വ സ്വാഗത ഭാഷണം നടത്തി. സ്ക‍ൂൾ അ‍ഡ്മിനിസ്ട്രേറ്റർ ഫാ.മാത്യ‍ു ബേബി അന‍ുഗ്രഹപ്രഭാഷണം
നടത്തി.ക‍ുട്ടികൾക്ക‍ുള്ള  നൂതന വിദ്യാർഥികൾക്ക് പഠനോകരണങ്ങൾ വിതരണം ചെയ്ത‍ു.
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921703" എന്ന താളിൽനിന്ന് ശേഖരിച്ചത്