"എൽ പി എസ് ആറാട്ടുകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
=== അതിജീവനം === | === അതിജീവനം === | ||
[[പ്രമാണം:36449-exc.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:36449-exc.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
കോവിഡ് കാലത്തെ ദീർഘകാല അടച്ചിടൽ കാരണം കുട്ടികളിൽ ഉണ്ടാകുന്ന സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി തയ്യാറാക്കിയ അതിജീവനം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കഥകൾ,പാട്ടുകൾ , യോഗ, ചിത്രരചന, വ്യായാമങ്ങൾ, വിവിധ തരം കളികൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. {{PSchoolFrame/Pages}} | കോവിഡ് കാലത്തെ ദീർഘകാല അടച്ചിടൽ കാരണം കുട്ടികളിൽ ഉണ്ടാകുന്ന സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി തയ്യാറാക്കിയ അതിജീവനം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കഥകൾ,പാട്ടുകൾ , യോഗ, ചിത്രരചന, വ്യായാമങ്ങൾ, വിവിധ തരം കളികൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | ||
'''''വേണ്ട ലഹരി --- വേണം ആരോഗ്യം''''' | |||
=== '''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ''' === | |||
[[പ്രമാണം:WhatsApp Image 2023-06-28 at 9.51.49 PM.jpg|ലഘുചിത്രം|216x216ബിന്ദു|drugs12]] | |||
ഈ വർഷം നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു ലഹരി വിരുദ്ധ ക്യാമ്പയിൻ . ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന അമിതമായ ലഹരി ഉപയോഗം തടയുക ,നല്ല ആരോഗ്യ ശീലങ്ങൾ പരിശീലിപ്പിക്കാൻ ആവശ്യമായ ഗാർഹിക അന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി ലഹരിവിരുദ്ധ ക്യാമ്പിയിൽ സ്കൂളുകൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി സ്കൂൾ തല ജാഗ്രത സമിതി രൂപീകരിച്ചു.ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ് സി ആർ ടി യുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കായംകുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും പരിശീലനം ലഭിച്ചു.ഒക്ടോബർ രണ്ടാം തീയതി സ്കൂൾതലത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.28ആം തീയതി ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. ലഹരി വിമുക്ത പോസ്റ്റർ ,പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി. സ്കൂളിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചു.ഒക്ടോബർ 29 ആം തീയതി ദീപാവലി ദിനത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും വീടുകളിൽ ലഹരി വിമുക്ത ദീപം തെളിച്ചു.കൂടാതെ ഈ വീട് ലഹരി വിമുക്തമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈവിധ്യമാർന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അന്നേദിവസം ലഹരി വിരുദ്ധ ശൃംഖല നടത്തി .സ്കൂളിനടുത്തുള്ള പ്രദേശങ്ങളിൽ കുട്ടികൾ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ ഫ്ലാഷ് മോബുകൾ, നാടകം എന്നിവ അവതരിപ്പിച്ചു . | |||
[[പ്രമാണം:Drug11.jpg|ലഘുചിത്രം|270x270ബിന്ദു|'''''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ''''']] | |||
{{PSchoolFrame/Pages}} | |||