"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2021-22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
=='''JUNE-5 പരിസ്ഥിതി ദിനം'''==
=='''JUNE-5 പരിസ്ഥിതി ദിനം'''==

[[പ്രമാണം:18017-jun5.jpg|300px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള മരം നടീൽ എച്ച്.എം. നിർവഹിക്കുന്നു.]]
[[പ്രമാണം:18017-jun5.jpg|500px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള മരം നടീൽ എച്ച്.എം. നിർവഹിക്കുന്നു.]]
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം Online മുഖേന വിപുലമായി നടത്തി.പരിസ്ഥിതി ദിനത്തിന് ഒരാഴ്ച മുമ്പു തന്നെ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ കൊടുത്തിരുന്നു. ജൂൺ 4, 5, 6 ദിവസങ്ങളിൽ വീടും പരിസരവും വൃത്തിയാക്കുക, മഴക്കാല രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക, ഈ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുക എന്നീപ്രവർത്തനങ്ങൾ നൽകി. ഇതിൽ നിന്നും മികച്ച വീഡിയോ തെരഞ്ഞെടുത്ത് ജില്ലാ ശുചിത്വ മിഷൻ നടത്തിയ My home Clean Home എന്നക്യാമ്പയിനിലേക്ക്അയച്ചുകൊടുക്കുകയും ചെയ്തു. 8C യിൽ പഠിക്കുന്ന അംനഷറിൻ സി.പി. എന്ന കുട്ടിയുടേയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട വീഡിയോ.  ജൂൺ 5 ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഒരു ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. "ചേർന്നു നിൽക്കാം പ്രകൃതിയോട് " എന്ന വിഷയത്തിൽ 150 - ഓളം കുട്ടികൾപങ്കെടുത്തു. അതിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പ്രോത്സാഹനാർഹമായവയും കണ്ടെത്തി ബയോളജി ഗ്രൂപ്പിലൂടെ കുട്ടികളെ അറിയിച്ചു.  

വരി 31: വരി 31:

==ഗൂഗിൾ ക്ലാസ്സ്റൂം അഥവാ BLENDED LEARNING==

[[പ്രമാണം:18017-backtoschool.jpeg|300px|thumb|right|ലോക്ഡൗൺ തീർന്ന് സ്കൂളിൽ തിരിച്ചെത്താൻ കഴിഞ്ഞ വിദ്യാർഥികളുടെ സന്തോഷം]]
[[പ്രമാണം:18017-backtoschool.jpeg|500px|thumb|right|ലോക്ഡൗൺ തീർന്ന് സ്കൂളിൽ തിരിച്ചെത്താൻ കഴിഞ്ഞ വിദ്യാർഥികളുടെ സന്തോഷം]]
കോവിഡാനന്തരം വിദ്യാലയം പ‍ൂർവ സ്ഥിതിയിൽ പ്രവർത്തനങ്ങൾ പ‍ുനരാരംഭിക്കാൻ(ONLINE/OFFLINE-BLENDED LEARNING) പൊത‍ു വിദ്യാഭ്യാസ വക‍ുപ്പ് തീര‍ുമാനിക്ക‍ുകയ‍ും മാർഗ നിർദേശങ്ങൾ പ‍ുറത്തിറക്ക‍ുകയ‍ുംചെയ്തതിന്റെ അടിസ്ഥാനത്തിൽ പി.ടി.എ, എം.ടി.എ, പ‍ൂർവ വിദ്യാർത്ഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവര‍ുടെ സഹകരണത്തോടെ ആരോഗ്യ വക‍ുപ്പ് ഉദ്യോഗസ്ഥര‍ുടെ മേൽനോട്ടത്തിൽ വിദ്യാലയവ‍ും പരിസരവും ശ‍ുചീകരിക്ക‍ുകയ‍ും അണ‍ു വിമ‍ുക്തമാക്ക‍ുകയ‍ും ചെയ്ത‍ു. ഇതിന്റെ ഭാഗമായി നേരത്തെ പത്താക്ലാസിലേക്കായി നൽകിയിരുന്ന ഗൂഗിൾക്ലാസുറൂം സംവിധാനം ഒമ്പത് പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് കൂടി  SITC യുടെ നേതൃത്വത്തിൽ ക്ലാസദ്ധ്യാപകരുടെ സഹകരണത്തോടെ നൽകുകയും അവരുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു.   

== വിജയഭേരി പ്രവർത്തനങ്ങൾ ==
== വിജയഭേരി പ്രവർത്തനങ്ങൾ ==
വരി 39: വരി 39:
*'''നവംബർ'''
*'''നവംബർ'''
" പറക്കാം ഉയരങ്ങളിലേക്ക്”(മോട്ടിവേഷൻ ക്ലാസ്സ്)  

[[പ്രമാണം:18017-vijaberi22-1.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
[[പ്രമാണം:18017-vijaberi22-1.jpeg|500px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
*'''ഡിസംബർ'''
*'''ഡിസംബർ'''
പഠന പരിശോധനാ പരീക്ഷ(അവസ്ഥാ പരിശോധന പരീക്ഷ-BASE LINE TEST-)

വരി 53: വരി 53:

*'''സജ്ജരാകാം-ബോധവൽക്കരണ സെഷൻ'''
*'''സജ്ജരാകാം-ബോധവൽക്കരണ സെഷൻ'''
[[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]]
[[പ്രമാണം:18017-vijaberi22-2.jpeg|500px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]]
'പരീക്ഷാ വിജയത്തില‍ൂടെ ജീവിത വിജയത്തിലേക്ക്'

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919520" എന്ന താളിൽനിന്ന് ശേഖരിച്ചത്