"ഉപയോക്താവ്:Lvhs43018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എൽ. വി. എച്ച്. എസ് പോത്തൻകോടിനെ കുറിച്ച്)
 
No edit summary
വരി 1: വരി 1:
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാലയമാണ് എൽ. വി. എച്ച്. എസ് പോത്തൻകോട് അഥവാ ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട്. 1964-ൽ മുരുക്കുംപുഴ അനന്തഭവൻ ശ്രീ കുഞ്ഞൻ മുതലാളി തൻ്റെ അമ്മ ശ്രീമതി ലക്ഷ്മിയുടെ പേരിൽ ഇത് സ്ഥാപിച്ചു. ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. രമ. വി യാണ്. കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എട്ടാം ക്ലാസിൽ 168 കുട്ടികളുമായി ആരംഭിച്ച സ്‌കൂൾ, ആദ്യത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി സി നാടാർ സാറിൻ്റെ നേതൃത്വത്തിൽ ഏതാനും സ്റ്റാഫുകളോടെ ആരംഭിച്ച സ്‌കൂൾ ഇന്ന് 8, 9, 10 ക്ലാസുകളിലായി 2000-ത്തോളം കുട്ടികളായി വളർന്നു, ഏകദേശം 75 സ്റ്റാഫ് അംഗങ്ങളുണ്ട്.
എട്ടാം ക്ലാസിൽ 168 കുട്ടികളുമായി ആരംഭിച്ച സ്‌കൂൾ, ആദ്യത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി സി നാടാർ സാറിൻ്റെ നേതൃത്വത്തിൽ ഏതാനും സ്റ്റാഫുകളോടെ ആരംഭിച്ച സ്‌കൂൾ ഇന്ന് 8, 9, 10 ക്ലാസുകളിലായി 2000-ത്തോളം കുട്ടികളായി വളർന്നു, ഏകദേശം 80 സ്റ്റാഫ് അംഗങ്ങളുണ്ട്.

21:13, 27 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാലയമാണ് എൽ. വി. എച്ച്. എസ് പോത്തൻകോട് അഥവാ ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട്. 1964-ൽ മുരുക്കുംപുഴ അനന്തഭവൻ ശ്രീ കുഞ്ഞൻ മുതലാളി തൻ്റെ അമ്മ ശ്രീമതി ലക്ഷ്മിയുടെ പേരിൽ ഇത് സ്ഥാപിച്ചു. ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. രമ. വി യാണ്. കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എട്ടാം ക്ലാസിൽ 168 കുട്ടികളുമായി ആരംഭിച്ച സ്‌കൂൾ, ആദ്യത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി സി നാടാർ സാറിൻ്റെ നേതൃത്വത്തിൽ ഏതാനും സ്റ്റാഫുകളോടെ ആരംഭിച്ച സ്‌കൂൾ ഇന്ന് 8, 9, 10 ക്ലാസുകളിലായി 2000-ത്തോളം കുട്ടികളായി വളർന്നു, ഏകദേശം 80 സ്റ്റാഫ് അംഗങ്ങളുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Lvhs43018&oldid=1919187" എന്ന താളിൽനിന്ന് ശേഖരിച്ചത്