"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
== 2023-24 == | == 2023-24 == | ||
[[പ്രമാണം:11466 410.jpg|ലഘുചിത്രം]] | |||
ഈ വർഷത്തെ വായന വാരാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള, അനിൽ നീലാംബരി എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | ഈ വർഷത്തെ വായന വാരാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള, അനിൽ നീലാംബരി എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | ||