"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
== വായന ദിനം ജൂൺ 19 == | == വായന ദിനം ജൂൺ 19 == | ||
[[പ്രമാണം:41075 Vayana01.jpg|ലഘുചിത്രം|[[പ്രമാണം:41075 vayana02.jpg|ലഘുചിത്രം]]]] | [[പ്രമാണം:41075 Vayana01.jpg|ലഘുചിത്രം|[[പ്രമാണം:41075 vayana02.jpg|ലഘുചിത്രം]]]] | ||
== അന്തർദേശീയ യോഗാ ദിനം == | |||
അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി അയ്യൻ കോയിക്കൽ യൂണിറ്റിൽ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ശ്രീമതി ഷിബിന രാജന്റെ നേത്യത്വത്തിൽ യോഗ ക്ലാസ്സ് നടന്നു. അതിനെ തുടർന്ന് എസ് പി സി കേഡ് റ്റസിന്റെ യോഗാ ഡാൻസും , പോസ്റ്റർ പ്രദർശനവും നടന്നു. |
23:05, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം 2023-24 - ജൂൺ 1
സ്കൂൾ പ്രവേശനോത്സവം വർണാഭമായ രീതിയിൽ നടത്തപ്പെട്ടു. പുതിയ കുട്ടികളെ സന്തോഷത്തോടെ സമ്മാനങ്ങൾ നൽകി സ്കൂളിലേക്ക് വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പായസവിതരണവും നടത്തപ്പെട്ടു.
പരിസ്ഥിതി ദിനാചരണം ജൂൺ 5
പരിസ്ഥിതി ദിനാചരണവും SPC യുടെ മധുര വനം പദ്ധതി ഫല വൃക്ഷത്തൈ നടീലും വിപുലമായ രീതിയിൽ നടത്തപ്പെട്ടു.
വായന ദിനം ജൂൺ 19
അന്തർദേശീയ യോഗാ ദിനം
അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി അയ്യൻ കോയിക്കൽ യൂണിറ്റിൽ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ശ്രീമതി ഷിബിന രാജന്റെ നേത്യത്വത്തിൽ യോഗ ക്ലാസ്സ് നടന്നു. അതിനെ തുടർന്ന് എസ് പി സി കേഡ് റ്റസിന്റെ യോഗാ ഡാൻസും , പോസ്റ്റർ പ്രദർശനവും നടന്നു.