എ.യു. പി. എസ്. അപ്പുപിള്ളയൂർ (മൂലരൂപം കാണുക)
21:34, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2023→ചരിത്രം
വരി 64: | വരി 64: | ||
പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്.[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]] | വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്.[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]] | ||
== മാനേജ്മെന്റ് == | |||
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പെരിയപിള്ള|പെരിയപിള്ള]] | |||
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പി. കൃഷ്ണമൂർത്തി|പി. കൃഷ്ണമൂർത്തി]] | |||
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/വി. അംബിക|വി. അംബിക]] | |||
എ യു പി എസ് അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ. 17-2-1963 ന് വിദ്യാലയത്തിന്റെ സ്ഥാപകനായ പെരിയപിള്ള അന്തരിക്കുകയും തുടർന്ന് മകനായ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. ദീർഘകാലം മാനേജരായിരുന്ന ഇദ്ദേഹത്തിന്റെ കാലത്താണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നത്. ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും പിന്നീട് ഇരുനില കെട്ടിടങ്ങളാക്കി മാറ്റുകയും ചെയ്തു. സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ, സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുവാൻ മാനേജരായിരുന്ന കൃഷ്ണമൂർത്തി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 8-1-2015ൽ പി. കൃഷ്ണമൂർത്തി അവർകളുടെ മരണാന്തരം അദ്ദേഹത്തിന്റെ പത്നി വി. അംബിക മാനേജരായി ചുമതലയേറ്റു. | എ യു പി എസ് അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ. 17-2-1963 ന് വിദ്യാലയത്തിന്റെ സ്ഥാപകനായ പെരിയപിള്ള അന്തരിക്കുകയും തുടർന്ന് മകനായ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. ദീർഘകാലം മാനേജരായിരുന്ന ഇദ്ദേഹത്തിന്റെ കാലത്താണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നത്. ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും പിന്നീട് ഇരുനില കെട്ടിടങ്ങളാക്കി മാറ്റുകയും ചെയ്തു. സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ, സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുവാൻ മാനേജരായിരുന്ന കൃഷ്ണമൂർത്തി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 8-1-2015ൽ പി. കൃഷ്ണമൂർത്തി അവർകളുടെ മരണാന്തരം അദ്ദേഹത്തിന്റെ പത്നി വി. അംബിക മാനേജരായി ചുമതലയേറ്റു. | ||
{| class="wikitable" | {| class="wikitable" |