"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് കാസറഗോഡിലെ വായനാമാസാചരണവ‍‍ും വിവിധക്ലബ്ബ‍ുകള‍ുടെ ഉദ്‍ഘാടനവ‍ും പ്രശസ്‍ത നാടൻപാട്ട് കലാകാരന‍ും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ‍ുമായ സ‍ുഭാഷ് അറ‍ുകര നിർവ്വഹിച്ച‍ു.ചടങ്ങിൽ സ്‍ക‍ൂൾ പ്രിൻസിപ്പാൾ രാജീവൻ മാസ്‍ററർ സ്വാഗതവ‍ും അബ്‍ദ‍ുൾ നാസർ(പി.ടി.എ പ്രസിഡൻറ്)അധ്യക്ഷതയ‍ും വഹിച്ച‍ു.ആശംസയറിയിച്ച‍ു കൊണ്ട് റാഷിദ് പ‍ൂരണം(S.M.C chairman),സവിത ടീച്ചർ(ഹെഡ്‍മിസ്‍ട്രസ്),അനീഷ് മാസ്‍ററർ(SRG കൺവീനർ),ശ്രീജ ടീച്ചർ(VHSE പ്രിൻസിപ്പാൾ),രാധാലക്ഷ്‍മി ടീച്ചർ(സീനിയർ അസിസ്‍ററൻറ്)എന്നിവർ ചടങ്ങിൽ സംസാരിച്ച‍ു.ചടങ്ങിൽ സ്‍ററാഫ് സെക്രട്ടറി അബ്‍ദ‍ുൾ റഹ്‍മാൻ മാസ്‍ററർ നന്ദിയ‍ും പറഞ്ഞ‍ു.

22:05, 20 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25