"ജി.എച്ച്.എസ്.എസ്.മങ്കര/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<nowiki>{{Yearframe/Pages}}</nowiki> | <nowiki>{{Yearframe/Pages}}</nowiki> | ||
ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു. പരിപാടികൾ മങ്കര കൃഷി ഓഫീസർ ശ്രീ മുകുന്ദ കുമാർ സാർ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം, ബാഡ്ജ് | ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു. പരിപാടികൾ മങ്കര കൃഷി ഓഫീസർ ശ്രീ മുകുന്ദ കുമാർ സാർ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം, ബാഡ്ജ് നിർമ്മാണം,ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടന്നു. പരിസ്ഥിതി ദിനത്തിൻെറപ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ബോധവത്കരണ ക്ലാസ് നൽകി. വ്യക്ഷതൈ നട്ടു. | ||
[[പ്രമാണം:21073 environmentday|ലഘുചിത്രം]] | [[പ്രമാണം:21073 environmentday.jpg|ലഘുചിത്രം]] |
22:11, 6 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
{{Yearframe/Pages}} ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു. പരിപാടികൾ മങ്കര കൃഷി ഓഫീസർ ശ്രീ മുകുന്ദ കുമാർ സാർ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം, ബാഡ്ജ് നിർമ്മാണം,ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടന്നു. പരിസ്ഥിതി ദിനത്തിൻെറപ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ബോധവത്കരണ ക്ലാസ് നൽകി. വ്യക്ഷതൈ നട്ടു.