"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
===പരിസ്ഥിതിദിനാചരണം === | ===പരിസ്ഥിതിദിനാചരണം === | ||
<div align="justify"> | <div align="justify"> | ||
ജൂൺ 5 പരിസ്ഥിതിദിനാചരണം .....ഹരിത സൗഹൃദവുമായി ഇമ്മാക്കുലേറ്റ്... പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും ചെടികളും വിത്തുകളും പരസ്പരം കൈമാറി. പരിസ്ഥിതി സൗഹൃദ സന്ദേശം പങ്കുവെച്ചു കൊണ്ട് ബോധവത്കരണ റാലി നടനടത്തപ്പെട്ടു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ക്വിസ് മാസ്റ്റർ ശ്രീ. വൈശാഖിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . മാരാരിക്കുളം തെക്കു പഞ്ചായത്തിലെ മികച്ച യുവ കർഷകനായ ശ്രീ. ജോസി തൈയ്യിലിനെ ആദരിച്ചു. സ്ക്കൂൾ മാനേജർ സി. ലിസി റോസ് , ഹെഡ്മിസ്ട്രസ് സി. ഷിജി ജോസ് , ഡാനി ജേക്കബ്, ജോസഫ് പി.എൽ , നല്ല പാഠം കോർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ എന്നിവർ നേതൃത്വം നല്കി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Environmental day 35052 23 (1).jpeg | പ്രമാണം:Environmental day 35052 23 (1).jpeg | ||