"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
'<big>2023</big> ===പ്രവേശനോത്സവം=== <div align="justify"> 2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 298 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 298 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും നടത്തപ്പെട്ടു.  യുവസംവിധായകൻ ശ്രീ. ലിജിൻ ജോസ് മുഖ്യാതിഥി ആയിരുന്നു. ഹെഡ്‍മിസ്‍ട്രസ് സി.ജോസ്ന, മാനേജ‍‍ർ സി.ലിസി റോസ് , പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് എന്നിവർ നവാഗത‍ർക്കായി ആശംസകൾ അർപ്പിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.  

<gallery mode="packed-hover">
<gallery mode="packed-hover">
 
പ്രമാണം:Preveshanolsavam2023 350525.jpeg
പ്രമാണം:Preveshanolsavam2023 350524.jpeg
പ്രമാണം:Preveshanolsavam2023 350526.jpeg
പ്രമാണം:Preveshanolsavam2023 350528.jpeg
പ്രമാണം:Preveshanolsavam2023 350527.jpeg
പ്രമാണം:Preveshanolsavam2023 350523.jpeg
പ്രമാണം:Preveshanolsavam2023 350521.jpeg
പ്രമാണം:Preveshanolsavam2023 350522.jpeg
</gallery>
</gallery>
</div>
</div>