"യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
== ലൈബ്രറി == | == ലൈബ്രറി == | ||
മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറിയിലുളളത്. ഭാഷാവിഷയങ്ങൾ, ചരിത്രം, സയൻസ്, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിനുളള അവസരം ലൈബ്രറിയിലൂടെ ലഭിക്കുന്നു. | മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറിയിലുളളത്. ഭാഷാവിഷയങ്ങൾ, ചരിത്രം, സയൻസ്, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിനുളള അവസരം ലൈബ്രറിയിലൂടെ ലഭിക്കുന്നു. | ||
== കമ്പ്യൂട്ടർ ലാബ് == | |||
[[പ്രമാണം:40240computerlab1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:40240computerlab.jpg|ഇടത്ത്|ലഘുചിത്രം]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ 3 പ്രൊജക്ടറുകളും സ്കൂളിന് ലഭിച്ചു. ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി കുട്ടികളിലെത്തിക്കാൻ കഴിയുന്നു. |
10:55, 29 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ് സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ., എം. പി. ഫണ്ടുകൾ,സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു.
സയൻസ് ലാബ്
കുട്ടികളിൽ ശാസ്ത്രതാൽപര്യം വളർത്തുന്നതിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കന്നു.
സൂഷ്മതയോടും കൃത്യതയോടും പരീക്ഷണപ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യന്നതിനുളള അവസരവും സയൻസ് ലാബ് കുട്ടികൾക്ക് നൽകുന്നു.
ലൈബ്രറി
മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറിയിലുളളത്. ഭാഷാവിഷയങ്ങൾ, ചരിത്രം, സയൻസ്, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിനുളള അവസരം ലൈബ്രറിയിലൂടെ ലഭിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ 3 പ്രൊജക്ടറുകളും സ്കൂളിന് ലഭിച്ചു. ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി കുട്ടികളിലെത്തിക്കാൻ കഴിയുന്നു.