"എം ജി എം യു പി സ്കൂൾ കോട്ടമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:
== പഠനയാത്ര 2022 ==
== പഠനയാത്ര 2022 ==
സഞ്ചാരം രസകരമായ ഒരു അനുഭവമാണ് ക്ലാസ് റൂം പ്രവർത്തനങ്ങൾക്കപ്പുറം കണ്ണിനും മനസ്സിനും കുളിരേകിക്കൊണ്ട് മംഗലാപുരത്തും കണ്ണൂർ മായി നടന്ന പഠനയാത്ര ആസ്വാദജനകമായിരുന്നു കേവലം പുസ്തകങ്ങളിലൂടെ മാത്രമല്ല കണ്ടും കേട്ടും അറിവിൻറെ വാതായനങ്ങൾ തുറന്നു കൊണ്ട് കുട്ടികളുടെ പ്രായോഗിക ജീവിതത്തിൻറെ സത്യമുള്ള മുഖംമൂടി കൂടി ദർശിക്കാൻ കുട്ടികൾക്ക് സാധിച്ചു

== ഓണാഘോഷം 2022 ==
കോവി ഡാനന്തരം വന്ന ഓണാഘോഷം വളരെ ഗംഭീരമായി തന്നെ യാണ് എം.ജി.എം ആഘോഷിച്ചത്. വിഭവ സമൃദ്ധമായ സദ്യയോടൊപ്പം പൂക്കള മത്സരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തന്റെ പ്രജകളെ കാണാൻ എഴുന്നള്ളിയ മാവേലി തമ്പുരാനും കുട്ടികളുടെ വിവിധ കലാപരി പാടികളും ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.
== ലഹരിമുക്ത കേരളം 2022 ==
വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിമുക്ത കേരളം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികളാന്ന് കോട്ടമല എം.ജി.എം. സ്കൂൾ ഏറ്റെടുത്ത് നടത്തിയത് ലഹരി വിരുദ്ധ റാലി ഫ്ലാഷ് മോബ് Skit poster പ്രദർശനം ബോധവത്ക്കരണ ക്ലാസുകൾ കോലം കത്തിക്കൽ എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ പരിപാടി കളോടെ സമൂഹത്തിന് ഒരു മാതൃകയായി തന്നെ  എം.ജി.എം. നിലകൊണ്ടു ..
== റിപ്പബ്ലിക് 2023 ==
[[പ്രമാണം:Ind 2023 (1).jpg|ലഘുചിത്രം]]
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം വളരെ ഗംഭീരമായി തന്നെ എംജിഎം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷെർലി ട ടീച്ചറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ശുചീകരണ വാരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911573" എന്ന താളിൽനിന്ന് ശേഖരിച്ചത്