"ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''മീനങ്ങാടിക്ക് അഭിമാന നേട്ടം '''==
2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.
[[പ്രമാണം:15048sslc.jpg|ലഘുചിത്രം|നടുവിൽ|പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ് ]]
=='''ബാലഭാസ്‌കർ പുരസ്ക്കാരം സിദ്ധാർഥ് എസ് രാജിന് '''==
=='''ബാലഭാസ്‌കർ പുരസ്ക്കാരം സിദ്ധാർഥ് എസ് രാജിന് '''==
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ വയലിൻ മത്സരത്തിൽ എ ഗ്രേഡ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം താരം വിദ്യാർത്തി സിദ്ധാർത്ഥ്‌ എസ്  രാജിന് ബാലഭാസ്‌കർ പുരസ്‌ക്കാരം ലഭിച്ചു  
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ വയലിൻ മത്സരത്തിൽ എ ഗ്രേഡ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം താരം വിദ്യാർത്തി സിദ്ധാർത്ഥ്‌ എസ്  രാജിന് ബാലഭാസ്‌കർ പുരസ്‌ക്കാരം ലഭിച്ചു  
3,343

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910949" എന്ന താളിൽനിന്ന് ശേഖരിച്ചത്