"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
47039 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
==='''ശിശുദിന ആഘോഷം'''===
==='''ശിശുദിന ആഘോഷം'''===
ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ  കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി.
ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ  കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി.
[[പ്രമാണം:47039-സ്നേഹക്കൂട്-2021.jpeg|സ്നേഹക്കൂട്-2021]]
=== '''പോഷകത്തണൽ പദ്ധതി''' ===
ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
[[പ്രമാണം:47039-പോഷകത്തണൽ-2021.jpeg|പോഷകത്തണൽ-2021]]
===എസ് എസ് എൽ സി വിജയികളെ ആദരിക്കലും എൻഡോവ്മെന്റ് വതരണവും===
എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച്  ചരിത്രവിജയം നേടിയ 2020-21 ബാച്ച് വിദ്യാർത്ഥികളെ ആദരിക്കുകയും ഫുൾ എപ്ലസ് നേടിയ
വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു. എം എൽ എ ശ്രീ എം കെ മുനീർ ഉദ്ഘാടനം നിർവ്വഹിച്ച
.[[പ്രമാണം:47039-എൻ‍‍‍‍‍‍‍‍‍‍‍‍ഡോവ്മെന്റ്.jpeg|എൻ‍‍‍‍‍‍‍‍‍‍‍‍ഡോവ്മെന്റ്]]
==='''ജൈവപച്ചക്കറി വിളവെടുപ്പ്'''===
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
[[പ്രമാണം:47039-പച്ചക്കറി വിളവടുപ്പ്.jpeg|പച്ചക്കറി വിളവടുപ്പ്]]
==='''സാന്ത്വനം 2021'''===
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ വീടുകളിൽ ബാക്കിയായതും ഉപയോഗയോഗ്യവുമായ മരുന്നുകൾ ശേഖരിച്ച് നാഗാളികാവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പാലിയേറ്റീവ് യൂണിറ്റിലെ അംഗമായ ശ്രീ അബ്ദുൽ മജീദ് മരുന്നുകൾ ഏറ്റുവാങ്ങി
[[പ്രമാണം:47039-സാന്ത്വനം- 2021.jpeg|സാന്ത്വനം- 2021]]