"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചരിത്രം)
(ചെ.) (ചരിത്രം)
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
         തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതപശ്ശേരി മഠത്തില്‍ യശ:ശരീതനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവര്‍കളാണ് വിദ്യാലയം നിര്‍മ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിന്‍ നല്‍കുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളില്‍ നിന്നും 1966-67 അധ്യയന വര്‍ഷത്തില്ഡ വേര്‍തിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേള്‍സ് ഹൈസ്കൂള്‍.  അന്നത്തെ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോണ്‍റോസ് സാറായിരുന്നു ഹെഡ്മാസ്റ്റര്‍ ചാര്‍‍ജ് വഹിച്ചിരുന്നത്.
         തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തില്‍ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവര്‍കളാണ് വിദ്യാലയം നിര്‍മ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിന് നല്‍കുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളില്‍ നിന്നും 1966-67 അധ്യയന വര്‍ഷത്തില്‍ വേര്‍തിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേള്‍സ് ഹൈസ്കൂള്‍.  അന്നത്തെ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോണ്‍റോസ് സാറായിരുന്നു ഹെഡ്മാസ്റ്റര്‍ ചാര്‍‍ജ് വഹിച്ചിരുന്നത്.


           1966-67 കാലഘട്ടത്തില്‍  സ്കൂള്‍  വേര്‍തിരി‍‍ഞ്ഞെങ്കിലരം ഒരേ കോമ്പൗണ്ടില്‍ തന്നെ അഞ്ച് അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1971-72 അധ്യയന വര്‍ഷത്തില്‍ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിര്‍മ്മിച്ച് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടര്‍ന്നു. അതിനു ശേഷം ഷെഡുകള്‍ നിര്‍മ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.
           1966-67 കാലഘട്ടത്തില്‍  സ്കൂള്‍  വേര്‍തിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടില്‍ തന്നെ അഞ്ച് അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1971-72 അധ്യയന വര്‍ഷത്തില്‍ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിര്‍മ്മിച്ച് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടര്‍ന്നു. അതിനു ശേഷം ഷെഡുകള്‍ നിര്‍മ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.
            
            
           പിന്നീടുളള വിദ്യാലയത്തിന്റെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോള്‍ ഒാല ഷെഡുകള്‍ ഒന്നും തന്നെയില്ല. 5 മുതല്‍ 10 വരെയുളള ക്ലാസ്സുകള്ല്‍  എ ഡിവിഷന്‍ ഇംഗ്ലീഷ് മീ‍ഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളില്‍ വച്ച് എസ്. എസ്.എല്‍. സി യ്ക്ക് ഏറ്റവും കൂടുതല്‍ വി‍ജയം തുടര്‍ച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.
           പിന്നീടുളള വിദ്യാലയത്തിന്റെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോള്‍ ഒാല ഷെഡുകള്‍ ഒന്നും തന്നെയില്ല. 5 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ " " ഡിവിഷന്‍ ഇംഗ്ലീഷ് മീ‍ഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളില്‍ വച്ച് എസ്. എസ്.എല്‍. സി യ്ക്ക് ഏറ്റവും കൂടുതല്‍ വി‍ജയം തുടര്‍ച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.
    
    
             ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്ഡ, വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൃത‍ജ്ഞാപൂര്‍വ്വം സ്മരിക്കുന്നു.
             ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൃത‍ജ്ഞാപൂര്‍വ്വം സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/190911" എന്ന താളിൽനിന്ന് ശേഖരിച്ചത്