"എം കെ എം യു പി എസ് നെൻമണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
(ഉപതാൾ ചേർത്തു)
 
(തിരുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''''2022-2023 വർഷത്തെ പ്രവർത്തനങ്ങൾ'''''
 
'''പരിസ്ഥിതി ദിനാഘോഷവും'''
 
'''ശലഭോദ്യാന ഉദ്ഘാടനവും'''
 
നെന്മണിക്കര എം.കെ.എം.സി.യു.പി.സ്കൂളിലെ  പരിസ്ഥിതിദിനാഘോഷവും ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും  സമുചിതമായി നടന്നു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ T. S. ബൈജു നിർവ്വഹിച്ചു. 'ഒരേ  ഒരു ഭൂമി'  എന്ന 2022 ലെ പരിസ്ഥിതി ദിന സന്ദേശം പങ്കുവച്ചു കൊണ്ട് നമ്മുടെ സ്വന്തമായ ഭൂമിയെ എങ്ങിനെയൊക്കെ പരിപാലിക്കാം എന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.'വീട്ടിൽ ഒരു പച്ചക്കറി തോട്ടം 'പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വിജയലക്ഷ്മി കുട്ടികൾക്ക് പച്ചക്കറി വിത്ത് നൽകി നിർവ്വഹിച്ചു . പ്രധാനധ്യാപിക ശ്രീമതി സിന്ധു മേനോൻ, P.T. A പ്രസിഡന്റ് ശ്രീ പ്രജീഷ് കാട്ടിത്തറ, മാനേജ്മെന്റ് പ്രതിനിധി  സി.സജി തോമസ്, സിജെൻസി ജോസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ പരിസ്ഥിതിദിന സന്ദേശം പങ്കു വയ്ക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി.
 
'''വായനദിനം'''
 
നെന്മണിക്കര MKM CUP സ്ക്കൂളിൽ വായനദിനം സമുചിതമായി ആഘോഷിച്ചു.  അഞ്ചാം വാർഡ് മെമ്പർ ശ്രീമതി ബിന്ദു ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാജു K. V ഒ.എൻ.വി. കുറുപ്പിന്റെ <nowiki>''നിശാഗന്ധി'</nowiki> എന്ന കവിത ആലപിച്ച് വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് ശ്രീ രാജൻ നെല്ലായി ചുമർ പത്രിക പ്രകാശനം ചെയ്ത് കവിതകളിലൂടെയും കഥകളിലൂടെയും കുട്ടികളുമായി സർഗ്ഗസല്ലാപം നടത്തി. HM ശ്രീമതി സിന്ധു ടീച്ചർ, PTA പ്രസിഡന്റ് ശ്രീ പ്രജീഷ് കാട്ടിത്തറ, സിസ്റ്റർ സജി തോമസ് എന്നിവർ സംസാരിച്ചു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908722" എന്ന താളിൽനിന്ന് ശേഖരിച്ചത്