"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 560: വരി 560:
</gallery>
</gallery>
=='''ദുരന്തനിവാരണ ബോധവൽക്കരണവും പരിശീലനവും'''==

[[പ്രമാണം:34013fireforce3.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013fireforce4.jpg|ലഘുചിത്രം]]
[[പ്രമാണം:34013fireforec1.jpg|ലഘുചിത്രം]]
[[പ്രമാണം:34013fireforece2.jpg|ലഘുചിത്രം]]
7/1/23: ചേർത്തല ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണവും പരിശീലനവും നൽകി. ഹയർസെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്ബ് എൻ എസ്എ സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്യോഗസ്ഥർ  പരിശീലനത്തിന് നേതൃത്വം നൽകി. തീപിടുത്തം പോലെയുള്ള അപകട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മനസ്സാന്നിധ്യം കൈവിടാതെ രക്ഷാപ്രവർത്തനം ചെയ്യുവാൻ കുട്ടികളെ സഞ്ജുരാക്കുവാൻ ഈ പരിപാടിക്ക് കഴിഞ്ഞു.

<gallery mode="packed-hover">
പ്രമാണം:34013fireforce3.jpg
പ്രമാണം:34013fireforce4.jpg
പ്രമാണം:34013fireforec1.jpg
പ്രമാണം:34013fireforece2.jpg
</gallery>
=='''ഊർജ്ജ സംരക്ഷണ ദിനം'''==
=='''ഊർജ്ജ സംരക്ഷണ ദിനം'''==
ഡിസംബർ 14 ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആലപ്പുഴ സർക്കിളിന്റെ ആഭിമുഖ്യത്തിൽ "ഊർജ്ജം കരുതി വെയ്ക്കാം നാളേയ്ക്കായി " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്നകളർ പോസ്റ്റർ രചനാ മത്സരത്തിന്റെ സ്ക്കൂൾ തല മത്സരം സ്ക്കൂൾ എനർജി ക്ലബ്ബ് 08/12/2022 (വ്യാഴം) 1.30 pm ന് സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടത്തി.സൂര്യഗായത്രി . 10 A ,അമൽ ഡൊമിനിക്ക് 8A,ജോയൽ ആന്റണി 10 C, ചന്ദന. കെ.ആർ 10 C, ആര്യൻ . പി.രമേഷ് 8 A എന്നിവരുടെ 5 മികച്ച പോസ്റ്ററുകൾ KSEB യ്ക്ക് കൈമാറി.

3,881

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908000" എന്ന താളിൽനിന്ന് ശേഖരിച്ചത്