ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2022 (മൂലരൂപം കാണുക)
19:20, 9 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മേയ് 2023→ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.
('== വിദ്യാഭ്യാസ കലണ്ടർ 21022-23 == 2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യുക.] == തീവ്ര പരിശീലന പരിപാടി == പ്രമാണം:41032...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 157: | വരി 157: | ||
സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രായം കണക്കാക്കി അതത് ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.</p> | സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രായം കണക്കാക്കി അതത് ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.</p> | ||
== ഹോക്കി ടീം സെലക്ഷനും സ്പോർട്സ് കിറ്റ് വിതരണവും നടത്തി. == | |||
[[പ്രമാണം:41032 hockey.jpg|ചട്ടരഹിതം|ഇടത്ത്]] | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കായിക പരിശീലനം ദേശീയ നിലവാരത്തി ലെത്തിക്കുന്നതിന്റെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണവും വിവിധ ഗെയിമുകളുടെ പരിശീലനവും അത് ലറ്റിക് ഇവന്റുകളുടെ ഉദ്ഘാടനവും ബഹു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റ് നിർവ്വഹിച്ചു. | |||
സ്കൂളിന് അനുവദിച്ച സ്പോർട്സ് കിറ്റ് സ്പോർട്സ് കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റിൽനിന്ന് സ്കൂൾ മാനേജർ ശ്രീ. വി.രാജൻപിള്ള ഏറ്റുവാങ്ങി. | |||
വരും ദിവസങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികൾക്ക് ഹോക്കിയിൽ പരിശീലനം നൽക്കുന്നതിനായി സ്കൂളിലേക്ക് രണ്ട് ട്രെയിനർമാരെ ജില്ലാ ഹോക്കി അസോസിയേഷൻ അനുവദിച്ചു. പരിശീലനം ലഭിക്കുന്ന കുട്ടികൾക്ക് കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിൽ അധിക പരിശീലനത്തിന് സൗകര്യം ഒരുക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പറഞ്ഞു. | |||
വിദ്യാലയം വീണ്ടും തുറക്കുമ്പോൾ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്‌കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സ്കൂളിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചത്. | |||
==ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.== | ==ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.== | ||
[[പ്രമാണം:41032 22 01.jpg|പകരം=ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം|ലഘുചിത്രം|98x98ബിന്ദു|ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.]] | [[പ്രമാണം:41032 22 01.jpg|പകരം=ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം|ലഘുചിത്രം|98x98ബിന്ദു|ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.]] |