തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 70: | വരി 70: | ||
ദേശാധിപത്യക്ഷേത്രമായ പള്ളിയറ ഭഗവതി ക്ഷേത്രം ആറ്റുതീരത്തായാണു സ്ഥിതിചെയ്യുന്നത്.വിശാലമായ ക്ഷേത്രപരിസരത്തിന്റെ മിക്ക ഭാഗങ്ങളും ചതുപ്പായ തരിശുപ്രദേശമായിരുന്നു. കുടിതാമസവും നന്നേ കുറവായിരുന്നു.നദി പലപ്പോഴും ഗതി മാറി ഒഴുകുന്ന സ്ഥിതിവരെ സംഭവിക്കാറുണ്ട്. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം ശാന്തി നിവേദ്യം വച്ച ചെമ്പ് കഴുകാൻ കടവിലെ വെള്ളത്തിൽ മുക്കിയിട്ടു. വൈകിട്ട് അഞ്ചു മണിക്ക് നടതുറക്കുന്നതിനു മുമ്പ് ചെമ്പ് കഴുകുന്നതിനായി ശാന്തിക്കാരൻ കടവിലെത്തി. അപ്പോൾ കടവിൽ ചെമ്പുണ്ടായിരുന്നില്ല.പരവശനായ ശാന്തിക്കാരൻ ചെമ്പ് കുഴിയിൽ പോയെന്ന് ഭക്തജനങ്ങളോട് അടക്കം പറഞ്ഞു.അങ്ങനെ തലമുറ കൈമാറിപ്പോന്നതിന്റെ ശേഷിപ്പായി ചെമ്പുംകുഴി എന്ന് സ്ഥലപ്പേര് മാറുകയും സ്കൂളിന് ചെമ്പുംകുഴി സ്കൂൾ എന്നു പേരു വരികയും ചെയ്തു. പ്രഗത്ഭരായ അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും ഈ സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നതിനായി 1950ന് മുൻപും തുടർന്നിക്കാലയളവുവരേയും നടത്തിയ ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിന്റെ നേട്ടങ്ങൾ അനവധിയാണ്. സ്കൂളിന്റെ ആദ്യ കാലഘട്ടങ്ങളിൽ തൊട്ടുകൂടായ്മ-അയിത്തത്തിന്റെ അതിപ്രസരം ഉണ്ടായിരുന്നു. പഠിപ്പിക്കാൻ പോയി തിരിച്ചു വരുമ്പോൾ കുളിച്ചിട്ടേ ഗൃഹപ്രവേശനം പാടുള്ളൂ എന്ന വ്യവസ്ഥ യാഥാസ്ഥിതിക കുടുംബങ്ങളിൽ | ദേശാധിപത്യക്ഷേത്രമായ പള്ളിയറ ഭഗവതി ക്ഷേത്രം ആറ്റുതീരത്തായാണു സ്ഥിതിചെയ്യുന്നത്.വിശാലമായ ക്ഷേത്രപരിസരത്തിന്റെ മിക്ക ഭാഗങ്ങളും ചതുപ്പായ തരിശുപ്രദേശമായിരുന്നു. കുടിതാമസവും നന്നേ കുറവായിരുന്നു.നദി പലപ്പോഴും ഗതി മാറി ഒഴുകുന്ന സ്ഥിതിവരെ സംഭവിക്കാറുണ്ട്. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം ശാന്തി നിവേദ്യം വച്ച ചെമ്പ് കഴുകാൻ കടവിലെ വെള്ളത്തിൽ മുക്കിയിട്ടു. വൈകിട്ട് അഞ്ചു മണിക്ക് നടതുറക്കുന്നതിനു മുമ്പ് ചെമ്പ് കഴുകുന്നതിനായി ശാന്തിക്കാരൻ കടവിലെത്തി. അപ്പോൾ കടവിൽ ചെമ്പുണ്ടായിരുന്നില്ല.പരവശനായ ശാന്തിക്കാരൻ ചെമ്പ് കുഴിയിൽ പോയെന്ന് ഭക്തജനങ്ങളോട് അടക്കം പറഞ്ഞു.അങ്ങനെ തലമുറ കൈമാറിപ്പോന്നതിന്റെ ശേഷിപ്പായി ചെമ്പുംകുഴി എന്ന് സ്ഥലപ്പേര് മാറുകയും സ്കൂളിന് ചെമ്പുംകുഴി സ്കൂൾ എന്നു പേരു വരികയും ചെയ്തു. പ്രഗത്ഭരായ അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും ഈ സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നതിനായി 1950ന് മുൻപും തുടർന്നിക്കാലയളവുവരേയും നടത്തിയ ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിന്റെ നേട്ടങ്ങൾ അനവധിയാണ്. സ്കൂളിന്റെ ആദ്യ കാലഘട്ടങ്ങളിൽ തൊട്ടുകൂടായ്മ-അയിത്തത്തിന്റെ അതിപ്രസരം ഉണ്ടായിരുന്നു. പഠിപ്പിക്കാൻ പോയി തിരിച്ചു വരുമ്പോൾ കുളിച്ചിട്ടേ ഗൃഹപ്രവേശനം പാടുള്ളൂ എന്ന വ്യവസ്ഥ യാഥാസ്ഥിതിക കുടുംബങ്ങളിൽ | ||
[[പ്രമാണം:Kav | [[പ്രമാണം:Kav | ||
[[പ്രമാണം:Kavala[[[പ്രമാണം:Kavalam scenary1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Kavala[[[പ്രമാണം:Kavalam scenary1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[പ്രമാണം:Kavalam scenary1.jpg|ഇടത്ത്|ലഘുചിത്രം]] | |||
m scenary2.jpg|ഇടത്ത്| | |||
ലഘുചിത്രം]]al | |||
am scenary1.jpg|ഇടത്ത്|ലഘുചിത്രം]] | |||
നിലനിന്നിരുന്നു. അദ്ധ്യാപകരിൽ ചിലരെ തമ്പുരാൻ, തമ്പുരാട്ടി എന്നും വിളിച്ചിരുന്നു. വകുപ്പ് തല ഉദ്യോഗസ്ഥർ സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി നിർദ്ദേശങ്ങൾ നല്കുകയും മരുന്ന് ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനായി അച്ചുകുത്തുന്ന രീതി അതായത് കൈമുട്ടിന് മേൽഭാഗത്ത് തൊലിപ്പുറത്ത് മരുന്നു പുരട്ടി പൽച്ചക്രം ഘടിപ്പിച്ചതുപോലുള്ള ചെറിയ മെഷീൻ കൊണ്ടു കുത്തുന്ന രീതി നിലനിന്നിരുന്നു. പെൺകുട്ടികൾക്ക് പത്തരച്ചക്രവും ആൺകുട്ടികൾക്ക് പന്ത്രണ്ടു ചക്രവും ഫീസുണ്ടായിരുന്നു. ഇതിൽ ഇളവുവരുത്തുന്നതിന് സർദാർ കെ.എം. പണിക്കരും മറ്റും ശുപാർശ ചെയ്തതായും പറയപ്പെടുന്നു.രാജവാഴ്ച്ചയുടെ അന്ത്യവും ജനാധിപത്യത്തിന്റെ ആവിർഭാവവും സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരുപാട് മാറ്റങ്ങൾക്ക് അവസരമൊരുക്കി. 1950ൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റ ഗ്രാജുവേറ്റ് അദ്ധ്യാപികയായ ശ്രീമതി. ഗോമതിയമ്മയുടെ നേതൃത്വത്തിൽ ചിട്ടയായ അദ്ധ്യാപന രീതി കൈവരിക്കുവാൻ സ്കൂളിന് സാധിച്ചു.കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി കഞ്ഞിയും, പാൽപ്പൊടി കലക്കി തയ്യാറാക്കിയ പാലും കുട്ടികൾക്ക് നല്കിയിരുന്നു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മുറ്റത്ത് കിണർ കുഴിച്ചു. ശ്രീ. പട്ടംതാണു പിള്ള മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സ്കൂളിന് ധാരാളം ലൈബ്രറി പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭിച്ചിരുന്നു. അദ്ധ്യാപകരെ തമ്പുരാൻ, തമ്പുരാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്തിരുന്ന ശീലങ്ങൾ ശ്രീമതി. ഗോമതിയമ്മ ടീച്ചറുടെ ഇടപെടലുകളുടെ ഫലമായി അവസാനിപ്പിക്കുവാൻ സാധിച്ചു.1964ൽ ശ്രീമതി. ഗോമതിയമ്മ ടിച്ചർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ശ്രീ.എൻ.രാമചന്ദ്രൻനായർ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ഇക്കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് കൈവരിക്കുവാൻ സാധിച്ചു.1970ൽ സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ഇടിമിന്നലേറ്റതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊതുയോഗം വിളിച്ചു ചേർക്കുകയും, യോഗതീരുമാനപ്രകാരം അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പിരിവെടുത്ത് പത്തു ദിവസം കൊണ്ട് ഷെഡ്ഡ് പൂർത്തിയാക്കുകയും പതിനൊന്നാം ദിവസം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം അന്നത്തെ മന്ത്രി ശ്രീ. ബേബി ജോൺ നിർവ്വഹിച്ചു.എസം=ല്ലാ ക്ലാസ്സുകളും രണ്ടു മൂന്നു ഡിവിഷനുകൾ നിലനിർത്തുവാനും സ്കൂൾ സൊസൈറ്റി ആരംഭിക്കുവാനും കലാകായിക മേളകളിൽ മിക്ക വർഷങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതിനും ഇക്കാലയളവിൽ സ്കൂളിന് സാധിച്ചു. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടൽ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും കലാശാസ്ത്ര സാഹിത്യരംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമായിട്ടുണ്ട്. സ്കൂളിന്റെ ശതാബ്ദിയാഘോഷ കാലയളവിൽ (2006-2007) ശ്രീ.എ.പി.ധർമ്മാംഗദൻ ആയിരുന്നു പ്രധാനാദ്ധ്യാപകൻ. | നിലനിന്നിരുന്നു. അദ്ധ്യാപകരിൽ ചിലരെ തമ്പുരാൻ, തമ്പുരാട്ടി എന്നും വിളിച്ചിരുന്നു. വകുപ്പ് തല ഉദ്യോഗസ്ഥർ സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി നിർദ്ദേശങ്ങൾ നല്കുകയും മരുന്ന് ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനായി അച്ചുകുത്തുന്ന രീതി അതായത് കൈമുട്ടിന് മേൽഭാഗത്ത് തൊലിപ്പുറത്ത് മരുന്നു പുരട്ടി പൽച്ചക്രം ഘടിപ്പിച്ചതുപോലുള്ള ചെറിയ മെഷീൻ കൊണ്ടു കുത്തുന്ന രീതി നിലനിന്നിരുന്നു. പെൺകുട്ടികൾക്ക് പത്തരച്ചക്രവും ആൺകുട്ടികൾക്ക് പന്ത്രണ്ടു ചക്രവും ഫീസുണ്ടായിരുന്നു. ഇതിൽ ഇളവുവരുത്തുന്നതിന് സർദാർ കെ.എം. പണിക്കരും മറ്റും ശുപാർശ ചെയ്തതായും പറയപ്പെടുന്നു.രാജവാഴ്ച്ചയുടെ അന്ത്യവും ജനാധിപത്യത്തിന്റെ ആവിർഭാവവും സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരുപാട് മാറ്റങ്ങൾക്ക് അവസരമൊരുക്കി. 1950ൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റ ഗ്രാജുവേറ്റ് അദ്ധ്യാപികയായ ശ്രീമതി. ഗോമതിയമ്മയുടെ നേതൃത്വത്തിൽ ചിട്ടയായ അദ്ധ്യാപന രീതി കൈവരിക്കുവാൻ സ്കൂളിന് സാധിച്ചു.കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി കഞ്ഞിയും, പാൽപ്പൊടി കലക്കി തയ്യാറാക്കിയ പാലും കുട്ടികൾക്ക് നല്കിയിരുന്നു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മുറ്റത്ത് കിണർ കുഴിച്ചു. ശ്രീ. പട്ടംതാണു പിള്ള മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സ്കൂളിന് ധാരാളം ലൈബ്രറി പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭിച്ചിരുന്നു. അദ്ധ്യാപകരെ തമ്പുരാൻ, തമ്പുരാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്തിരുന്ന ശീലങ്ങൾ ശ്രീമതി. ഗോമതിയമ്മ ടീച്ചറുടെ ഇടപെടലുകളുടെ ഫലമായി അവസാനിപ്പിക്കുവാൻ സാധിച്ചു.1964ൽ ശ്രീമതി. ഗോമതിയമ്മ ടിച്ചർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ശ്രീ.എൻ.രാമചന്ദ്രൻനായർ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ഇക്കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് കൈവരിക്കുവാൻ സാധിച്ചു.1970ൽ സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ഇടിമിന്നലേറ്റതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊതുയോഗം വിളിച്ചു ചേർക്കുകയും, യോഗതീരുമാനപ്രകാരം അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പിരിവെടുത്ത് പത്തു ദിവസം കൊണ്ട് ഷെഡ്ഡ് പൂർത്തിയാക്കുകയും പതിനൊന്നാം ദിവസം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം അന്നത്തെ മന്ത്രി ശ്രീ. ബേബി ജോൺ നിർവ്വഹിച്ചു.എസം=ല്ലാ ക്ലാസ്സുകളും രണ്ടു മൂന്നു ഡിവിഷനുകൾ നിലനിർത്തുവാനും സ്കൂൾ സൊസൈറ്റി ആരംഭിക്കുവാനും കലാകായിക മേളകളിൽ മിക്ക വർഷങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതിനും ഇക്കാലയളവിൽ സ്കൂളിന് സാധിച്ചു. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടൽ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും കലാശാസ്ത്ര സാഹിത്യരംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമായിട്ടുണ്ട്. സ്കൂളിന്റെ ശതാബ്ദിയാഘോഷ കാലയളവിൽ (2006-2007) ശ്രീ.എ.പി.ധർമ്മാംഗദൻ ആയിരുന്നു പ്രധാനാദ്ധ്യാപകൻ. | ||