"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:20, 8 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മേയ് 2023→2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ
വരി 48: | വരി 48: | ||
==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ==== | ==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ==== | ||
വിദ്യാഭ്യാസമെന്ന കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗഭാക്കാണ് ഓരോ രക്ഷിതാവും. വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ പകരുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ അവരുടെ പിന്തുണ ആർജിക്കുന്നതിനും പഠനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി ആഗസ്ത് 23,24 തീയ്യതികളിലായി പ്രീ- പ്രൈമറി വിഭാഗത്തിന്റെ ക്ലാസ് പി.ടി.എ കൾ നടന്നു. എൽ.കെ.ജി, യു കെജി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം യോഗങ്ങളാണ് നടത്തിയത്. | |||
യോഗത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.എം രതീഷ്, സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രീ- പ്രൈമറി അധ്യാപികമാരായ ശ്രീമതി ഷീബ സി, ശ്രീമതി പൂർണിമ വി, ശ്രീമതി ജീന കെ കെ എന്നിവർ നേതൃത്വം നൽകി. എല്ലാ രക്ഷിതാക്കളും പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തു എന്നുള്ളത് ക്ലാസ് പി.ടി.എ യുടെ വിജയം തന്നെയാണ്. | |||
[[പ്രമാണം:Cpta2022-4.png|നടുവിൽ|ലഘുചിത്രം]] | |||
=== 2. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ === | === 2. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ === |