ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15085 (സംവാദം | സംഭാവനകൾ)
No edit summary
15085 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
<big>2022-23</big>
{| role="presentation" class="wikitable mw-collapsible autocollapse" width="100%"style=" text-align:left" caption="അധ്യയന വർഷം "
*[[സ്കൂൾ ശുചീകരണം]]
|+<big>2022-23</big>
|-
സ്കൂൾ ശുചീകരണം
വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി  സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി  
വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി  സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി  
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
വരി 8: വരി 10:
പ്രമാണം:15085-ghsp3.jpg
പ്രമാണം:15085-ghsp3.jpg
</gallery>
</gallery>
|-
*[[പ്രവേശനോത്സവം]]
*[[പ്രവേശനോത്സവം]]
[[പ്രമാണം:15085-ghsp5.jpg|ലഘുചിത്രം]]
[[പ്രമാണം:15085-ghsp5.jpg|ലഘുചിത്രം]]
 
|-
*[[വയോജനങ്ങളെ ആദരിക്കൽ]]
*[[വയോജനങ്ങളെ ആദരിക്കൽ]]
[[പ്രമാണം:15085-202201.jpg|ലഘുചിത്രം]]
[[പ്രമാണം:15085-202201.jpg|ലഘുചിത്രം]]
വരി 107: വരി 109:
|പ്രമാണം:15085 22-9.png|
|പ്രമാണം:15085 22-9.png|
</gallery>
</gallery>
 
|-
|}
=== =================================================================== ===
=== =================================================================== ===
<gallery mode="packed-hover" caption="2021-22" widths="180px" heights="120px">
<gallery mode="packed-hover" caption="2021-22" widths="180px" heights="120px">

08:26, 4 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സ്കൂൾ ശുചീകരണം വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

സ്കൂളിൽ കലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ കലാമികവുകൾ ശ്രദ്ധേയമായിരുന്നു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=znxc-9vhDUg

LP വിഭാഗത്തെയും HS നെയും മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണസദ്യ തയാറാക്കി . ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പുളിഞ്ഞാൽ ടൗണിൽ ഫ്ലാഷ് മോബും മൈമും സംഘടിപ്പിച്ചു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=kO3yAbHq4uY കേരളപ്പിറവി ആഘോഷം കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=aNQPrxy2SXY

മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു.

*സ്കൂൾ വാർഷികം

ശിശുദിനത്തോടനുബന്ധിച്ച് ഇസാഫ് ബാങ്ക് വെള്ളമുണ്ട ശാഖാ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ
https://www.youtube.com/watch?v=hUG64z0dgKQ

പ്രീ-പ്രൈമറി കലോത്സവത്തോടൊപ്പം സ്കൂൾ വാർഷികവും ആഘോഷിച്ചു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി

സമ്മർ ക്യാമ്പ്



===================================================================