"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎മുൻ സാരഥികൾ: എഴുതിച്ചേർത്തു)
(ചെ.) (→‎മുൻ സാരഥികൾ: എണ്ണം ഇടാത്ത പട്ടിക)
വരി 86: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ     '''
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ '''


'''1   ശ്രീ  കെ .പി .ജോസഫ്'''  
* '''ശ്രീ  കെ .പി .ജോസഫ് '''


'''2   ശ്രീമതി  ലൂസി ജോസഫ്'''  
* '''ശ്രീമതി  ലൂസി ജോസഫ്'''


'''3   ശ്രീമതി ക്ളാരിസ് പെരേര'''  
* '''ശ്രീമതി ക്ളാരിസ് പെരേര'''


'''4'''    '''ശ്രീ ആന്റണി ടി .കെ'''  
* '''ശ്രീ ആന്റണി ടി .കെ'''


'''5    ശ്രീ വി .വി . ആന്റണി'''
* '''ശ്രീ വി .വി . ആന്റണി'''


'''6   ശ്രീമതി സി .എക്സ്  മെറീന'''  
* '''ശ്രീമതി സി .എക്സ്  മെറീന'''


'''7   ശ്രീമതി മേരി  ഇ .എക്സ്'''  
* '''ശ്രീമതി മേരി  ഇ .എക്സ്'''


'''8  ശ്രീമതി ജിജിമോൾ  പി.  മലയിൽ'''
* '''ശ്രീമതി ജിജിമോൾ  പി.  മലയിൽ'''


== നേട്ടങ്ങൾ ==
* ''' ''' നേട്ടങ്ങൾ


* 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ  ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ നേട്ടങ്ങൾ|കൂടുതൽ അറിയാം]]  
* 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ  ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ നേട്ടങ്ങൾ|കൂടുതൽ അറിയാം]]  

18:40, 25 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി
വിലാസം
പള്ളുരുത്തി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0484 2235535
ഇമെയിൽstslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26317 (സമേതം)
യുഡൈസ് കോഡ്32080801918
വിക്കിഡാറ്റQ99509855
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ423
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ537
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹെർമിലാൻഡ് ഇ. ആർ
പി.ടി.എ. പ്രസിഡണ്ട്സി. എൽ. വര്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ജോൺസി ബൈജു
അവസാനം തിരുത്തിയത്
25-04-2023Stslps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ. 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത്‌. 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു. 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ് റൂം എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ്
  • ശുദ്ധ ജലലഭ്യത
  • പച്ചക്കറിത്തോട്ടം
  • ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ആൻഡ് റെയിൽ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ

  • ശ്രീ  കെ .പി .ജോസഫ്
  • ശ്രീമതി  ലൂസി ജോസഫ്
  • ശ്രീമതി ക്ളാരിസ് പെരേര
  • ശ്രീ ആന്റണി ടി .കെ
  • ശ്രീ വി .വി . ആന്റണി
  • ശ്രീമതി സി .എക്സ്  മെറീന
  • ശ്രീമതി മേരി  ഇ .എക്സ്
  • ശ്രീമതി ജിജിമോൾ  പി.  മലയിൽ
  •   നേട്ടങ്ങൾ
  • 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കൂടുതൽ അറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റൈറ്റ് റവ. ഡോ. ജോസഫ് കുരീത്തറ
  2. കെ.കെ.വിശ്വനാഥൻ
  3. എം. കെ. രാഘവൻ
  4. എ. എ. കൊച്ചുണ്ണി മാസ്റ്റർ
  5. ടി. പി. പീതാംബരൻ മാസ്റ്റർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ്എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.

{{#multimaps:9.93380,76.26497 |zoom=18}}

യൂട്യൂബ് ചാനൽ

സൈന്റ്റ്. സെബാസ്ററ്യൻസ് എൽ. പി. എസ്. പള്ളുരുത്തിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുവാൻ താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/channel/UC2TGLoJYtZrkUmReTW356wQ/videos