"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
<small><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --></small>


== <small>ചരിത്രം</small> ==
== <small>പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ  തന്റെ</small> ==


== <small>സ്വന്തം  സ്ഥലത്ത് 1916 ൽ  തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും  ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10  വർഷത്തിനുശേഷം  കക്കൂത്ത്‌ നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു .  .1983 ൽ 60  സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ  ഏറ്റെടുത്തു.  അതിനുശേഷം വിദ്യാലയത്തിന്റെ  പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി.</small> ==
== ചരിത്രം ==
പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ  തന്റെ സ്വന്തം  സ്ഥലത്ത് 1916 ൽ  തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും  ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10  വർഷത്തിനുശേഷം  കക്കൂത്ത്‌ നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു .  .1983 ൽ 60  സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ  ഏറ്റെടുത്തു.  അതിനുശേഷം വിദ്യാലയത്തിന്റെ  പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി.  




'''<br />'''
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


ആവശ്യത്തിനു ശിശു സൌഹൃദ ക്ലാസ് മുറികൾ ,    വെള്ളത്തിന്റെ ലഭ്യത (സ്വന്തമായി കിണറും.  പൊതു കുടിവെള്ള വിതരണ സംവിധാനവും ),  ടോയ്‌ലറ്റുകൾ,മൂത്രപ്പുരകൾ,  ചെറിയ കളിസ്ഥലം,
ആവശ്യത്തിനു ശിശുസൌഹൃദ ക്ലാസ് മുറികൾ ,    വെള്ളത്തിന്റെ ലഭ്യത (സ്വന്തമായി കിണറും.  പൊതു കുടിവെള്ള വിതരണ സംവിധാനവും ),  ടോയ്‌ലറ്റുകൾ,മൂത്രപ്പുരകൾ,  ചെറിയ കളിസ്ഥലം,


[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
വരി 92: വരി 89:
==വഴികാട്ടി==
==വഴികാട്ടി==
മുൻ സാരഥികൾ {{#multimaps:10.972,76.232406|zoom=18}}
മുൻ സാരഥികൾ {{#multimaps:10.972,76.232406|zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900077" എന്ന താളിൽനിന്ന് ശേഖരിച്ചത്