"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:37342-26.jpg|നടുവിൽ|ലഘുചിത്രം|342x342ബിന്ദു]]
'''തിരികെ വിദ്യാലയത്തിലേക്ക്'''
[[പ്രമാണം:37342-25.jpg|നടുവിൽ|ലഘുചിത്രം|തിരികെ വിദ്യാലയത്തിലേക്ക്]]
 
കോവിഡ്  എന്ന മഹാമാരി കാലം അധ്യാപകർ നൽകിയഅതിജീവനത്തിന്റെ പാത പിന്തുടർന്ന്  മഹാമാരിക്ക് എതിരായുള്ള മുൻകരുതലുകൾ സ്വീകരിച്ച് മനുഷ്യരാശിക്ക് തന്നെ പേടിസ്വപ്നമായിരുന്ന മഹാമാരിയെ  കുട്ടികൾ അതിജീവിച്ചു. സമൂഹത്തിൽ നിന്നും ഈ മഹാമാരിയെ തുടച്ചു മാറ്റാൻ മുതിർന്നവരെ പോലെ തന്നെ കുട്ടികളും ബോധവൻ മാർ ആയിരുന്നു. ഓൺലൈൻ ക്ലാസ്സ്‌ കൾ വഴി അധ്യാപകർ കൊടുക്കുന്ന നിർദ്ദേശങ്ങൾ  കുട്ടികളും രക്ഷകർത്താക്കളും ഒരേ പോലെ ശ്രദ്ധിച്ചു. അതിന്റെ ഫലമായി  തങ്ങളുടെ വിദ്യാലയത്തിലേക്ക് വീണ്ടും കുഞ്ഞുങ്ങൾ അത്യാദികം ആഹ്ലാദത്തോടെ  എത്തി ചേർന്നു. അവരുടെ പ്രതീക്ഷകൾ സഫലമാകി ഓരോ അധ്യാപകരും വളരെ ആഹ്ലാദം പൂർവ്വം ഓരോ കുട്ടിയെയും വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. അവരുടെ  അധ്യാപകരുടെ  കോവിഡ് കാല പിന്തുണയുടെയും കൈത്താങ്ങിൻ്റെയും ഫലമായി അതീവ ഉത്സാഹത്തോടു കൂടി ഭയം കൂടാതെ വിദ്യാലയപടവുകളിൽ അവർ ചുവട് വെച്ചു.വീണ്ടും ഈ സരസ്വതി ക്ഷേത്രം പുതിയ അധ്യായന വർഷത്തിലേക്ക് കടക്കുന്ന ഉത്സവമായിരുന്നു അത്.വർണ്ണ ശലഭങ്ങളെ പോലെ വിദ്യാലയങ്കണത്തിൽ കുട്ടികൾ വീണ്ടും പാറിപറന്നു. അവരുടെ നിഷ്കളങ്കമായ പുഞ്ചിരി  വിദ്യാലയത്തിന് മാറ്റുകൂട്ടി.
 
തിരിച്ച് വരവിൻ്റ ആഹ്ലാദ നിമിഷങ്ങൾ ചിത്രങ്ങളിലൂടെ .....
 
[[പ്രമാണം:37342-26.jpg|ലഘുചിത്രം|222x222px]]
[[പ്രമാണം:37342 activity class room.jpg|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]
[[പ്രമാണം:37342-25.jpg|നടുവിൽ|ലഘുചിത്രം|തിരികെ വിദ്യാലയത്തിലേക്ക്|229x229ബിന്ദു]]
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899252" എന്ന താളിൽനിന്ന് ശേഖരിച്ചത്