"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:

2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡി. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന  ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.

സയൻസ് വിഭാഗം നടത്തിയ  ഒരുവർഷത്തെ പ്രവർത്തനങ്ങൾ  റിപ്പോർട്ട് ആയി സ്കൂളിന് സമർപ്പിച്ചു.

'''നാച്ചുറൽ സയൻസ്'''
'''നാച്ചുറൽ സയൻസ്'''

സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത വർഷമാണ് 2021-2022. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് ഒരു ഔഷധതോട്ടം നിർമ്മിക്കുന്നതിനായി ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഔഷധച്ചെടികൾ കൊണ്ടുവരികയും ജീവശാസ്ത്ര വിഭാഗം അധ്യാപകരുടെ പങ്കാളി ത്തത്തോടെ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരു ഫലവൃക്ഷതോട്ടവും ഒരു പച്ചക്കറി തോട്ടവും കൂടി തയ്യാറാക്കി.ഈ തോട്ടങ്ങളുടെ പരിപാലനത്തിൽ കുട്ടികളുടെ സജീവപങ്കാളിത്തം ഉറപ്പാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി ഡോക്ടർ അഞ്ജു കണ്മണി നയിച്ച സെമിനാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. അതോടൊപ്പം സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ കോവിഡ് പ്രതിരോധബോധവൽക്കരണ പോസ്റ്ററുകളുടെ പ്രദർശനവും നടത്തപ്പെട്ടു.

emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898614" എന്ന താളിൽനിന്ന് ശേഖരിച്ചത്