"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഓട്ടിസം സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
പ്രമാണം:21068otism7.png
പ്രമാണം:21068otism7.png
</gallery>
</gallery>
 
കൊറോണകാലത്തെ അതിജീവിച്ച ഓൺലൈൻ പ്രോഗ്രാമ്മുകൾ നടത്തി ഓട്ടിസം സെന്റർ അതിന്റെ മികവ് നിലനിർത്തി.
<gallery widths="150" heights="150">
<gallery widths="150" heights="150">
പ്രമാണം:Fd.jpg
പ്രമാണം:Fd.jpg

13:19, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

പാലക്കാടു ജില്ലയിലെ ആദ്യത്തെ ഓട്ടിസം സെന്റർ 2010 മുതൽ 4 വയസു മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ നിലയിൽ വ്യക്തിഗത പരിശീലനം ,ബിഹേവിയർ തെറാപ്പി, സ്പീച്, അക്കാദമിക്സ്, ഫൈൻ മോട്ടോർ ആൻഡ് ഗ്രോസ്സമോട്ടോർ ആക്ടിവിറ്റീസ്, ഡെയിലി ലിവിങ് ആക്ടിവിറ്റീസ് തുടങ്ങിയവ തനൂജ, ചന്ദന, ശ്രീജ എന്നിവരുടെ സജീവ പ്രയത്നത്തിലൂടെ നടത്തിവരുന്നു. നിലവിൽ 23 കുട്ടികളിൽ 18 കുട്ടികൾ സ്ഥിരമായി ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നവരും, പല പ്രോഗ്രാമ്മുകളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നവരും സമ്മാനങ്ങൾ വാങ്ങുന്നവരുമാണ്.

കൊറോണകാലത്തെ അതിജീവിച്ച ഓൺലൈൻ പ്രോഗ്രാമ്മുകൾ നടത്തി ഓട്ടിസം സെന്റർ അതിന്റെ മികവ് നിലനിർത്തി.