"ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 2022-23 പ്രവർത്തനങ്ങൾ എന്ന താൾ ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
No edit summary |
||
| വരി 81: | വരി 81: | ||
പരിപാടികൾക്കു ശേഷം പായസം വിതരണം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരും പായസത്തിന്റെ രുചിയുമായി സന്തോഷത്തോടെ മടങ്ങി. | പരിപാടികൾക്കു ശേഷം പായസം വിതരണം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരും പായസത്തിന്റെ രുചിയുമായി സന്തോഷത്തോടെ മടങ്ങി. | ||
=== മാർച്ച് === | |||
വാർഷികാഘോഷം | |||
സ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷം മാർച്ച് 17-ന് നടന്നു. ഉദ്ഘാടന സമ്മേളനവും | |||
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പാലക്കാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി പ്രിയ അജയൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. | |||
വിരമിക്കുന്ന അദ്ധ്യപിക ശ്രീമതി സഫിയ ടീച്ചർക്ക് ഇതോടൊപ്പം യാത്രയയപ്പ് നൽകി. | |||