"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== ''കുത്തിയോട്ടപ്പാട്ടുകൾ'' == | == ''കുത്തിയോട്ടപ്പാട്ടുകൾ'' == | ||
ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാനകലയാണ് കുത്തിയോട്ടം. അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിതങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു. മുഖത്ത് ചായംതേച്ച് തലയിൽ കിരീടമണിഞ്ഞ് മെയ്യാഭരണങ്ങളോടുകൂടിയ വേഷങ്ങൾ വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക് വരും. കുട്ടികളാണ് ഈ വേഷങ്ങൾ കെട്ടുക. അവരോടൊപ്പം പാട്ടുപാടുവാൻ പ്രത്യേകം ആൾക്കാർ ഉണ്ടായിരിക്കും. പാട്ടുകാർ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പാടുമത്രേ. വ്യത്യസ്ത താളങ്ങളോടുകൂടി പാട്ടുപാടുന്ന അഞ്ചു ഖണ്ഡങ്ങൾ കുത്തിയോട്ടത്തിനുണ്ട്. | ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാനകലയാണ് കുത്തിയോട്ടം. അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിതങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു. മുഖത്ത് ചായംതേച്ച് തലയിൽ കിരീടമണിഞ്ഞ് മെയ്യാഭരണങ്ങളോടുകൂടിയ വേഷങ്ങൾ വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക് വരും. കുട്ടികളാണ് ഈ വേഷങ്ങൾ കെട്ടുക. അവരോടൊപ്പം പാട്ടുപാടുവാൻ പ്രത്യേകം ആൾക്കാർ ഉണ്ടായിരിക്കും. പാട്ടുകാർ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പാടുമത്രേ. വ്യത്യസ്ത താളങ്ങളോടുകൂടി പാട്ടുപാടുന്ന അഞ്ചു ഖണ്ഡങ്ങൾ കുത്തിയോട്ടത്തിനുണ്ട്. | ||
കേവലം വിനോദങ്ങൾക്കായി മാത്രമായുള്ള ഒട്ടനവധി നാടൻ കളികളും കിളിമാനൂർ ദേശത്ത് നിലനിന്നിരുന്നു | |||