"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 383: വരി 383:
'''16/12/2021''' - ഫാത്തിമമാതാ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണം നടത്തി. 16 -ാം തീയതി കുട്ടികൾ ക്കായി സെമിനാർ നടന്നു.  സ്വതന്ത്ര സോഫ്റ്റ്‍വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സെമിനാറിൽ ചർച്ചചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. ദിനാചരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ആനിമേഷൻ സിനിമ നിർമ്മാണ മത്സരം എന്നിവ നടന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും കംപ്യൂട്ടർ ഹാർഡ്‍വെയർ, റാസ്പ്ബെറി പൈ കംപ്യൂട്ടർ‍, ഇലക്ട്രോണിക് സാമഗ്രികളുടെ പ്രദർശനം എന്നിവയും നടന്നു.

==പ്രിലിമിനറി ക്യാംപ്==
==പ്രിലിമിനറി ക്യാംപ്==
2022-25 ബാച്ചിലെ കുട്ടികൾക്കായി 24/09/2022 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും  ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദമാക്കി. റ്റുപ്പി റ്റ്യൂബി ഡസ്ക്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി
2022-25 ബാച്ചിലെ കുട്ടികൾക്കായി 24/09/2022 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും  ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. റ്റുപ്പി റ്റ്യൂബി ഡസ്ക്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

==സ്കൂൾതല ക്യാംപ്==
==സ്കൂൾതല ക്യാംപ്==
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896238" എന്ന താളിൽനിന്ന് ശേഖരിച്ചത്