"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
No edit summary
22076 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
== പച്ചക്കറി കൃഷി  ==
== പച്ചക്കറി കൃഷി  ==


  10\7\2018 കഴിഞ്ഞ വർഷം സ്കുൾ പരിസരത്ത്നട്ടുവളർത്തിയ മരിച്ചീനി വിളവെടുത്തു. 19\7\2018 കൃഷിവകുപ്പിൻറ് നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് നൽകി. 23\7\2018സ്കുളിൽ ഒരുപച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുന്നതിൻറ് ഭാഗമായി പച്ചക്കറിതൈക്കൾ P T Aപ്രസിഡൻറ് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . HM സുമ ടീച്ചർ അഗ്രികൾച്ചർ അസിസ്റ്റൻറ് രജിത എന്നിവർ പങ്കെടുത്തു. വെണ്ട, വഴുതന, ചീര, കുമ്പളം, വെള്ളരി, പച്ചമുളക്, ചേമ്പ്,ചേന തുടങ്ങിയവയെല്ലാം സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്യുന്നു
2018 ജൂലൈ പത്തിന് കഴിഞ്ഞ വർഷം സ്കുൾ പരിസരത്ത് നട്ടുവളർത്തിയ മരിച്ചീനി വിളവെടുത്തു. ജൂലൈ പത്തൊമ്പതിന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് നൽകി. ജൂലൈ ഇരുപത്തിമൂന്നിന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പച്ചക്കറിതൈകൾ നട്ടുകൊണ്ട് പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ പ്രധാനാധ്യാപിക സുമ എൻ കെ, അഗ്രികൾച്ചർ അസിസ്റ്റൻറ് രജിത എന്നിവർ പങ്കെടുത്തു. വെണ്ട, വഴുതന, ചീര, കുമ്പളം, വെള്ളരി, പച്ചമുളക്, ചേമ്പ്,ചേന തുടങ്ങിയവയെല്ലാം സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്യുന്നു
<gallery>
<gallery>
22076veg1.jpg
22076veg1.jpg