"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു  വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേ​ണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.

1947-48 ൽ തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങൾ നിർത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിൻറെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിന് കുമാരനല്ലൂർ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ  1948 ൽ ഇന്നത്തെ ഹൈസ്ക്കൂൾ ആരംഭിച്ചു. സ്ക്കൂൾ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ശ്രീ. സി. എൻ തുപ്പൻ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എൻ. എസ്സ്.എസ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആർ ചന്ദ്രശേഖർ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റർ. വളരെ വേഗം നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിൻറെ ഒരു പോഷകവിദ്യാലയം എന്ന നിലയിൽ ഒരൂ ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂൾ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിൻറെ സമീപത്തായി പ്രവർത്തിക്കുന്നു. [[ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/ചരിത്രം|വിശദമായി.....]]

== മാനേജ്മെന്റ് ==
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന  " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി (ചൂരക്കാട്ടില്ലം) ആണ് സ്കൂൾ മാനേജർ, കെ എ മുരളി (കാഞ്ഞിരക്കാട്ടില്ലം) അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു. കീരന്തിട്ട ഇല്ലം വടക്കുമ്യാൽ ഇല്ലം ചെങ്ങഴിമറ്റത്തില്ലം ചൂരക്കാട്ടില്ലം ഇളയിടത്തില്ലം ഇലവന്നാട്ടില്ലം താന്നിക്കാട്ടില്ലം കാഞ്ഞിരക്കാട്ടില്ലം ഇടനാട്ടില്ലം എന്നിവയാണ് ഊരാൺമ കുടുംബങ്ങൾ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 107: വരി 110:
* ജില്ലാതല മത്സരത്തിൽ കൂടിയാട്ടം, വട്ടപ്പാട്ട്, സംസ്കൃത നാടകം, ഒപ്പന എന്നീ ഇനങ്ങളിലും വ്യക്തിഗത ഇ നങ്ങളിലും വിജയിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

* സംസ്ഥാന തലത്തിൽ 35 കുട്ടികൾക്ക് A grade നേടുവാൻ സാധിച്ചു
* സംസ്ഥാന തലത്തിൽ 35 കുട്ടികൾക്ക് A grade നേടുവാൻ സാധിച്ചു
== മാനേജ്മെന്റ് ==
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന  " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി (ചൂരക്കാട്ടില്ലം) ആണ് സ്കൂൾ മാനേജർ, കെ എ മുരളി (കാഞ്ഞിരക്കാട്ടില്ലം) അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു. കീരന്തിട്ട ഇല്ലം വടക്കുമ്യാൽ ഇല്ലം ചെങ്ങഴിമറ്റത്തില്ലം ചൂരക്കാട്ടില്ലം ഇളയിടത്തില്ലം ഇലവന്നാട്ടില്ലം താന്നിക്കാട്ടില്ലം കാഞ്ഞിരക്കാട്ടില്ലം ഇടനാട്ടില്ലം എന്നിവയാണ് ഊരാൺമ കുടുംബങ്ങൾ.

== സാരഥികൾ ==
== സാരഥികൾ ==
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894613" എന്ന താളിൽനിന്ന് ശേഖരിച്ചത്