"കൂടുതലറിയാൻ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,449 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 മാർച്ച് 2023
താളിലെ വിവരങ്ങൾ {{ProtectMessage}} എന്നാക്കിയിരിക്കുന്നു
(ചെ.)No edit summary
(താളിലെ വിവരങ്ങൾ {{ProtectMessage}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
ആദ്യകാലഘട്ടത്തിൽ, മിഷണറിയായിരുന്ന ശ്രീ. ലക്ഷ് സായിപ്പ്  വേദ പഠന ക്ലാസ് നടത്തിയിരുന്നു. പിൽക്കാലത്ത് രക്ഷാകർത്താക്കളുടെ അഭിപ്രായപ്രകാരം വേദപഠന ക്ലാസ്  നിർത്ത സലാക്കേണ്ടി വന്നു. സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെ കീഴിലുളള കോർപ്പറേറ്റ് മാനേജ് മെന്റിന്റെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ആരംഭകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. എൽ. പി. സ്കൂളുകൾ  1 മുതൽ 4 വരെ നിജപ്പെടുത്തിയപ്പോൾ അഞ്ചാം ക്ലാസ് നിർത്തൽ ചെയ്തു.  1 മുതൽ 4 വരെ ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. ഈ സകൂളിലെ ഹെഡ് മിസ്ട്രസായിരുന്ന ശ്രീമതി. ജെ. ആലീസ്  1964 ൽ സ്റ്റേറ്റ് അവാർഡിന് അർഹയായി. ഈ സകൂളിൽ നിന്നും റിട്ടയർ ചെയ്ത ഹെഡ് മിസ്ട്രസ് ശ്രീമതി. ഐ. കമലമ്മ പൂർവ്വ വിദ്യാർഥിനിയായിരുന്നു. അവരുടെ സേവന കാലത്ത്  1987 - 88ൽ വർക്കല ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുളള ട്രോഫി ലഭിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൽ പരീക്ഷാ ജോയിന്റ് കമ്മീഷണറായിരുന്ന ശ്രീ. എസ്. രാമചന്ദ്രൻ, വർക്കല എ.ഇ.ഒ. ആയിരുന്ന ശ്രീ. ഐ.ജോഷ് വിക്ടർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്.
{{ProtectMessage}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894135" എന്ന താളിൽനിന്ന് ശേഖരിച്ചത്